Monday, August 5, 2013

Kerala PSC Model Questions 2013

  1. ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു

    (A) രബീന്ദ്രനാഥ ടാഗോര്‍
    (B) സുഭാഷ്ചന്ദ്രബോസ്
    (C) ഗോപാലകൃഷ്ണഗോഖലെ
    (D) ദാദാഭായ് നവറോജി

  2. മുരളിക്ക് ഭരത് അവാര്‍ഡ് നേടിക്കൊടുത്ത ചിത്രമായ "നെയ്ത്തുകാര"ന്റെ സംവിധായകന്‍ ആരാണ്?

    (A) അടൂര്‍ ഗോപാലകൃഷ്ണന്‍
    (B) ശ്യാമപ്രസാദ്‌
    (C) പ്രിയനന്ദനന്‍
    (D) എം.ടി. വാസുദേവന്‍ നായര്‍

  3. "ആസ്‌ടെക്ക്" സാംസ്‌ക്കാരത്തിന്റെ പ്രധാന കേന്ദ്രം?

    (A) ചിലി
    (B) മെക്‌സിക്കോ
    (C) പെറു
    (D) റഷ്യ

  4. ഏഷ്യന്‍ ഗെയിംസിന് ഏറ്റവും കൂടുതല്‍ പ്രാവശ്യം ആതിഥേയത്വം വഹിച്ച രാജ്യം ?

    (A) ഇന്ത്യ
    (B) കൊറിയ
    (C) തായ്‌ലന്റ്‌
    (D) ചൈന

  5. സംഘസാഹിത്യത്തെ പ്രോത്സാഹിപ്പിച്ച രാജവംശം?

    (A) നെടുഞ്ചേഴിയന്‍
    (B) ചെങ്കുട്ടുവന്‍
    (C) കരികാലന്‍
    (D) വിജയാലന്‍

  6. ജീവിച്ചിരിക്കുന്ന സന്യാസി എന്നറിയപ്പെട്ട മുഗള്‍രാജാവ്‌

    (A) ബാബര്‍
    (B) അക്ബര്‍
    (C) ഹുമയൂണ്‍
    (D) ഔറംഗസേബ്‌

  7. ഇന്ത്യയിലാദ്യമായി പീരങ്കിപ്പട ഉപയോഗിച്ചതാര് ?

    (A) ബാബര്‍
    (B) ഷെര്‍ഷ
    (C) അക്ബര്‍
    (D) ശിവജി

  8. ആമാശയത്തിന്റെ അടിയില്‍ സ്ഥിതിചെയ്യുന്ന ഗ്രന്ഥി ഏത് ?

    (A) കരള്‍
    (B) പാന്‍ക്രിയാസ്‌
    (C) പിറ്റിയൂട്ടറി
    (D) തൈറോയിഡ്‌

  9. അമ്മന്നൂര്‍ മാധവചാക്യാര്‍ പ്രശസ്തി നേടിയ കലാരൂപം :

    (A) തെയ്യം
    (B) കൂടിയാട്ടം
    (C) കഥകളി
    (D) ചാക്യാര്‍ കൂത്ത്‌

  10. ഇന്ത്യയിലെ ഇംഗ്ലീഷ് ചാനല്‍ എന്നറിയപ്പെടുന്നത്?

    (A) ഭവാനിപ്പുഴ
    (B) കുന്തിപ്പുഴ
    (C) മയ്യഴിപ്പുഴ
    (D) ചന്ദ്രഗിരിപ്പുഴ

  11. ആദ്യത്തെ പേഷ്വാ

    (A) ബാജിറാവു ഒന്നാമന്‍
    (B) ബാലാജി ബാജിറാവു
    (C) മാധവറാവു
    (D) ബാലാജി വിശ്വനാഥ്‌

  12. പത്മശ്രീ ലഭിച്ച ആദ്യത്തെ മലയാളി?

    (A) ലക്ഷ്മി നന്ദന്‍ മേനോന്‍
    (B) പ്രകാശ് വര്‍ഗ്ഗീസ് ബഞ്ചമിന്‍
    (C) വി.കെ. കൃഷ്ണമേനോന്‍
    (D) ഇതൊന്നുമല്ല

  13. ഗംഗാ-യമുനാ നദികളുടെ സംഗമസ്ഥലം.

    (A) ഹരിദ്വാര്‍
    (B) അലഹാബാദ്‌
    (C) ബദരീനാഥ്‌
    (D) വാരണാസി

  14. 1857 ലെ ലഹള നടക്കാത്ത പ്രദേശം :

    (A) കിഴക്കന്‍ പഞ്ചാബ്‌
    (B) മദ്രാസ്‌
    (C) മധ്യപ്രദേശ്‌
    (D) ഉത്തര്‍ പ്രദേശ്‌

  15. താപപ്രതിരോധശേഷിയുള്ള ഒരിനം ഗ്ലാസാണ് :

    (A) ഫ്‌ളിന്റ് ഗ്ലാസ
    (B) പൈറക്‌സ് ഗ്ലാസ
    (C) ഹാര്‍ഡ് ഗ്ലാസ്‌
    (D) ഫൈബര്‍ ഗ്ലാസ്‌

  16. ഏറ്റവും ജനസംഖ്യകൂടിയ ആഫ്രിക്കന്‍ രാജ്യം ?

    (A) സുഡാന്‍
    (B) ദക്ഷിണാഫ്രിക്ക
    (C) നൈജീരിയ
    (D) ലൈബീരിയ

  17. രാജ്യത്തിന്റെ നിശ്ശബ്ദ അംബാസഡര്‍ എന്നറിയപ്പെടുന്നത്?

    (A) നാണയങ്ങള്‍
    (B) സ്റ്റാമ്പ്‌
    (C) സീല്‍
    (D) സ്പീഡോമീറ്റര്‍

  18. ഈസ്റ്റിന്ത്യാ കമ്പനിയുടെ കീഴിലുളള അവസാനത്തെ ഗവര്‍ണര്‍ ജനറല്‍

    (A) കോണ്‍വാലിസ്
    (B) വെല്ലസ്ലി
    (C) കാനിംഗ്
    (D) ഡല്‍ഹൗസി

  19. ചൈന-വിയറ്റ്‌നാം യുദ്ധം നടന്ന വര്‍ഷം?

    (A) 1912
    (B) 1979
    (C) 1980
    (D) 1967

  20. അക്ബറുടെ സമകാലികനായ മുഗള്‍ചരിത്രകാരന്‍

    (A) ബറൗണി
    (B) മുല്ലാദൗദ്‌
    (C) അബുള്‍ഫസല്‍
    (D) നിസാമുദ്ദീന്‍ അഹമ്മദ്‌

  21. സ്വരാജ്യസ്‌നേഹമെന്നത് മതമാകുന്നു. മതമെന്നത് ഇന്ത്യയ്ക്കു വേണ്ടിയുളള സ്‌നേഹമാണ് എന്ന് അഭിപ്രായപ്പെട്ടതാര് ?

    (A) രബീന്ദ്രനാഥടാഗോര്‍
    (B) നെഹ്‌റു
    (C) ബങ്കിം ചന്ദ്ര ചാറ്റര്‍ജി
    (D) സുബ്രഹ്മണ്യ ഭാരതി

  22. ''നമ്മുടെ ജീവിതത്തില്‍ നിന്ന് പ്രകാശം നിഷ്‌കര്‍ഷിച്ചു. സാര്‍വ്വത്രികമായ അന്ധകാരം നിറഞ്ഞിരിക്കുന്നു''. ഇത് ആര് എപ്പോള്‍ പറഞ്ഞു ?

    (A) നെഹ്‌റു-ഇന്ത്യാ-പാക് വിഭജന വേളയില്‍
    (B) നെഹ്‌റു-ഗാന്ധിജിയുടെ നിര്യാണവേളയില്‍
    (C) ശാസ്ത്രി - നെഹ്‌റുവിന്റെ നിര്യാണവേളയില്‍
    (D) ഗാന്ധിജി-ഇന്ത്യാ-പാക് വിഭജന വേളയില്‍

  23. പഞ്ചവാദ്യത്തില്‍ (ശംഖ് ഉള്‍പ്പെടെ) എത്ര വാദ്യങ്ങളാണ് ഉപയോഗിക്കുന്നത്?

    (A) അഞ്ച്‌
    (B) നാല്‌
    (C) ഏഴ്‌
    (D) ആറ്‌

  24. ഇന്ത്യന്‍ മുസ്ലീം ലീഗിന്റെ നേതൃത്വത്തില്‍ പ്രസിദ്ധീകരിച്ച പത്രം ഏത് ?

    (A) യങ് ഇന്ത്യ
    (B) ഇന്‍ക്വിലാബ്
    (C) സ്റ്റാര്‍ ഓഫ് ഇന്ത്യ
    (D) ബോംബെ ക്രോണിക്കിള്‍

  25. അമൃതബസാര്‍ പത്രിക സ്ഥാപിച്ചതാര് ?

    (A) സിസിര്‍ കുമാര്‍ഘോഷ്‌
    (B) ഗിരീഷ് ചന്ദ്രഘോഷ്
    (C) എസ്. എന്‍. ബാനര്‍ജി
    (D) ഹരീഷ്ചന്ദ്ര മുഖര്‍ജി

  26. 2003-ല്‍ ഒരു ലക്ഷത്തോളം സര്‍ക്കാര്‍ ജീവനക്കാരെ ഒറ്റയടിക്കു സര്‍വീസില്‍ നിന്നു പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവിറക്കിയ സംസ്ഥാനം ഏത് ?

    (A) ഉത്തര്‍ പ്രദേശ്‌
    (B) കര്‍ണാടക
    (C) തമിഴ് നാട്‌
    (D) ഗുജറാത്ത്‌

  27. ഗുരു ഗോവിന്ദ് സിംഗിനുശേഷം സിക്കുകാരുടെ നേതൃത്വം ഏറ്റെടുത്തത് ?

    (A) ഭഗത്‌സിംഗ്‌
    (B) ഗുരു തേജ് ബഹാദൂര്‍
    (C) ബാന്‍ന്ദാ ബഹാദൂര്‍
    (D) രഞ്ജിത് സിംഗ്‌

  28. ഇന്ത്യയിലെ ആദ്യത്തെ റിമോര്‍ട്ട് സെന്‍സിംഗ് ഉപഗ്രഹം?

    (A) IRS 1A
    (B) IRS 1C
    (C) IRB 1B
    (D) IRS 1D

  29. ബര്‍മുഡാട്രയാംഗിള്‍ ഏത് സമുദ്രത്തിലാണ്?

    (A) അറ്റ്‌ലാന്റിക്‌
    (B) പെസഫിക്‌
    (C) ആര്‍ട്ടിക്‌
    (D) ഇന്ത്യന്‍

  30. 'സത്യമേവ ജയതേ' എന്ന വാക്ക് താഴെപ്പറയുന്ന ഏതില്‍ നിന്നാണ് എടുത്തിട്ടുള്ളത്?

    (A) വേദങ്ങള്‍
    (B) മുണ്ടക ഉപനിഷത്ത്‌
    (C) ഭഗവത്ഗീത
    (D) മഹാഭാരതം

  31. അയിത്ത നിര്‍മ്മാര്‍ജനത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പേത്?

    (A) ആര്‍ട്ടിക്കിള്‍ 27
    (B) ആര്‍ട്ടിക്കിള്‍ 17
    (C) ആര്‍ട്ടിക്കിള്‍ 7
    (D) ആര്‍ട്ടിക്കിള്‍ 14

  32. ഒരു അന്താരാഷ്ട്ര ഫുട്‌ബോള്‍ മത്സര സമയം എത്രയാണ്?

    (A) അറുപത് മിനുട്ട്‌
    (B) തൊണ്ണൂറ് മിനുട്ട്‌
    (C) നാല്പത്തിയഞ്ച് മിനുട്ട്‌
    (D) നൂറ്റിയിരുപത് മിനുട്ട്‌

  33. വിറ്റാമിന്‍ ബി-1 ന്റെ കുറവ് മൂലമുണ്ടാകുന്ന രോഗമേതാണ്?

    (A) റിക്കറ്റ്‌സ്‌
    (B) സ്‌കര്‍വി
    (C) ബെറി ബെറി
    (D) നിശാന്ധത്വം

  34. ദേശീയ അന്വേഷണ ഏജന്‍സി നിലവില്‍ വന്ന വര്‍ഷം?

    (A) 2008 ജനുവരി 1
    (B) 2008 ഫെബ്രുവരി 1
    (C) 2009 ജനുവരി 1
    (D) 2009 ഫെബ്രുവരി 2

  35. ഐക്യരാഷ്ട്ര സഭ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ അംഗങ്ങള്‍ ഉള്ള അന്താരാഷ്ട്ര സംഘടന?

    (A) ഇന്റര്‍പോള്‍
    (B) കോമണ്‍വെല്‍ത്ത്‌
    (C) ആംനെസ്റ്റി ഇന്റര്‍നാഷണല്‍
    (D) ആസിയാന്‍

  36. "പട്ടടയ്ക്കല്‍ ക്ഷേത്രം" പണികഴിപ്പിച്ചത് ആര് ?

    (A) ചോളന്മാര്‍
    (B) ചേരന്മാര്‍
    (C) ചാലൂക്യന്മാര്‍
    (D) പല്ലവര്‍

  37. പച്ചക്കറികളില്‍ കൂടി ലഭ്യമാകാത്ത ജീവകം ഏത്?

    (A) C
    (B) A
    (C) D
    (D) B

  38. ഏതു സംസ്ഥാനത്തിന്റെ രൂപീകരണത്തിനു വേണ്ടിയാണ് പോറ്റി ശ്രീരാമലു മരണം വരെ ഉപവസിച്ചത് ?

    (A) കേരളം
    (B) കര്‍ണാടക
    (C) മഹാരാഷ്ട്ര
    (D) ആന്ധ്രാപ്രദേശ്‌

  39. ഏറ്റവും കൂടുതല്‍ കാലം ഇന്ത്യയില്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയിരുന്നത്

    (A) ജോണ്‍ വോഡ്ഹൗസ്
    (B) ലോര്‍ഡ് ലിന്‍ലിത് ഗോ
    (C) ലോര്‍ഡ് വെല്ലിങ്ങ്ടണ്‍
    (D) ഇവരാരുമല്ല

  40. "റോക്ക് എന്റോള്‍" സംഗീതത്തിന്റെ രാജാവ് എന്നറിയപ്പെടുന്ന ഗായകന്‍?

    (A) എല്‍വിസ്‌പ്രെസി
    (B) ജോര്‍ജ്ജ് ആല്‍ഡ്രിന്‍
    (C) ജോണ്‍ ലെനന്‍
    (D) പോള്‍മക് കാര്‍ട്ടിനി

  41. ചാലൂക്യരാജാവായ പുലികേശി II പരാജയപ്പെടുത്തിയ ഉത്തരേന്ത്യന്‍ രാജാവ് ആര് ?

    (A) ഹര്‍ഷവര്‍ധനന്‍
    (B) സമുദ്രഗുപ്തന്‍
    (C) ശശാങ്കന്‍
    (D) പ്രവരസേനന്‍

  42. സൗരയൂഥത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?

    (A) ഒളിമ്പസ് മോണ്‍സ്‌
    (B) മൗണ്ട് എവറസ്റ്റ്‌
    (C) മാക്‌സ്‌വെല്‍ മോണ്‍സ്‌
    (D) മൗണ്ട് ഓറിയോണ്‍

  43. വിക്രമശില സര്‍വ്വകലാശാല സ്ഥാപിച്ച പാല ഭരണാധികാരി ആര് ?

    (A) മഹിപാലന്‍
    (B) ഗോപാലന്‍
    (C) ദേവപാലന്‍
    (D) ധര്‍മ്മപാലന്‍

  44. 2003 ആഗസ്റ്റില്‍ ആകാശനിരീക്ഷകര്‍ക്ക് കൗതുകമുണര്‍ത്തിയ സംഭവമാണ് :

    (A) വ്യാഴഗ്രഹത്തിലുണ്ടായ ഉത്ക്കാവര്‍ഷം.
    (B) ഇന്ത്യയില്‍ ദൃശ്യമല്ലാതിരുന്ന പൂര്‍ണ സൂര്യഗ്രഹണം.
    (C) ഭൂമിയില്‍ പതിച്ച ശക്തമായ സൗരോര്‍ജ്ജക്കാറ്റ്.
    (D) ചൊവ്വാഗ്രഹം ഭൂമിയോട് ഏറ്റവും അടുത്തുവന്നത്.

  45. വൈറ്റമിന്‍ B യുടെ കുറവുമൂലം ഉണ്ടാകുന്ന രോഗം ഏത് ?

    (A) ബെറിബെറി
    (B) ഗോയിറ്റര്‍
    (C) കണ
    (D) തിമിരം

  46. സിന്ധുനദീതട സംസ്‌കാരത്തെ സംബന്ധിച്ച് ശരിയല്ലാത്ത പ്രസ്താവന ഏത്?

    (A) ഇവിടെ നിലനിന്ന സാംസ്‌കാരത്തിന് 5000 വര്‍ഷത്തിലേറെ പഴക്കമുണ്ട്.
    (B) പല നിലകള്‍ ഉള്ള കെട്ടിടങ്ങള്‍ ഇവിടെയുണ്ടായിരുന്നു.
    (C) ഇവിടുത്തെ ജനങ്ങള്‍ പഞ്ഞിവസ്ത്രങ്ങള്‍ നിര്‍മ്മിക്കുകയും ധരിക്കുകയും ചെയ്തിരുന്നു.
    (D) ഇവിടുത്തെ ജനങ്ങള്‍ കൃഷിയില്‍ വ്യാപൃതരായിരുന്നു.

  47. നോബല്‍ സമ്മാന ജേതാവായ അമര്‍ത്യാ സെന്നിന് ഡി. ലിറ്റ്. നല്‍കി ആദരിച്ച സര്‍വ്വകലാശാല :

    (A) കോഴിക്കോട്‌
    (B) കണ്ണൂര്‍
    (C) കേരള
    (D) മഹാത്മാഗാന്ധി

  48. അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാനായി ചിത്രത്തൂണുകള്‍ നിര്‍മ്മിക്കുന്നത് എവിടെയാണ് ?

    (A) പിന്‍ഡ്‌വാര
    (B) ജയ്പൂര്‍
    (C) സില്‍വാസ
    (D) ഭില്‍വാര

  49. 'ഭിന്നിപ്പിച്ചു ഭരിക്കുക' എന്ന ബ്രിട്ടീഷ് തന്ത്രത്തിന്റെ ഭാഗമായി കഴ്‌സണ്‍ പ്രഭു ആവിഷ്‌കരിച്ച പദ്ധതി

    (A) ഭരണാവകാശ നിരോധന നയം
    (B) ദത്തവകാശ നിരോധന നയം
    (C) ബംഗാള്‍ വിഭജനം
    (D) സൈനിക സഹായ വ്യവസ്ഥ

  50. താഴെപ്പറയുന്നവയില്‍ ഏതു നദിയാണ് ഒന്നിലധികം രാജ്യതലസ്ഥാനങ്ങളില്‍കൂടി ഒഴുകുന്നത് ?

    (A) മിസ്സിസിപ്പി-മിസൗറി
    (B) തേംസ്‌
    (C) ഡാന്യൂബ
    (D) വോള്‍ഗാ

  51. ഈ ചോദ്യത്തിലെ സംഖ്യകള് ഒരു പ്രത്യേക രീതിയില് ക്രമീകരിച്ചിരിക്കുന്നു. നിരയില് വിട്ടുപോയ സംഖ്യ ഏതെന്ന് കണ്ടുപിടിക്കുക: 12, 21, 33, 23, 32, –––

    (A) 46
    (B) 55
    (C) 65
    (D) 75

  52. ‘x’ജോലിക്കാര്‍ ഒരു ജോലി 12 ദിവസം കൊണ്ട് ചെയ്തുതീര്‍ക്കും. എങ്കില്‍ 2x ജോലിക്കാര്‍ക്ക് അതിന്റെ പകുതി ജോലി ചെയ്തുതീര്‍ക്കാന്‍ എത്ര ദിവസം വേണം?


    (A) 6
    (B) 4
    (C) 3
    (D) 12

  53. പുസ്തകത്തിന് ഗ്രന്ഥകാരനെന്ന പോലെയാണ് പ്രതിമയ്ക്ക്:

    (A) മോഡല്‍
    (B) ശില്
    (C) മാര്‍ബിള്‍
    (D) ശില

  54. സീത ഒരു കെയ്ക്ക് ആദ്യം നേര്‍പകുതിയായി മുറിച്ചു. അതില്‍ ഒരു പകുതി വീണ്ടും അവള്‍ 20 ഗ്രാം വീതം ചെറുകഷ്ണങ്ങളായി മുറിച്ചു. ആകെ 7 കഷ്ണങ്ങള്‍ ഉണ്ടെങ്കില്‍ കെയ്ക്കിന് എത്ര തൂക്കം ഉണ്ടായിരുന്നു?


    (A) 120 ഗ്രാം
    (B) 140 ഗ്രാം
    (C) 280 ഗ്രാം
    (D) 240 ഗ്രാം

  55. കോഡുപയോഗിച്ച് KOREAയെ LPSFB എന്നെഴുതിയാല്‍ CHINA യെ എങ്ങനെ മാറ്റിയെഴുതാം ?


    (A) DIJOB
    (B) DIJBO
    (C) DIBJO
    (D) DJIOB

  56. താഴെ കാണുന്ന അക്ഷരശ്രേണിയില് വിട്ടുപോയ അക്ഷരക്കൂട്ടം ഏതെന്നു കണ്ടുപിടിക്കുക: ––––, fmt, kry, pwd, ubi

    (A) aho
    (B) ago
    (C) afo
    (D) ako

  57. a : b = 1: 2 എങ്കില്‍ 3 (a – b) എത്ര?



    (A) A
    (B) B
    (C) C
    (D) D

  58. മഹേഷ് A എന്ന സ്ഥലത്തുനിന്നു പുറപ്പെട്ട് 1 കി.മീ. തെക്കോട്ടു നടന്നിട്ട് ഇടത്തോട്ട് തിരിഞ്ഞ് 1 കി.മീ. കൂടി നടക്കുന്നു. പിന്നീട് വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് 1 കി.മീ. കൂടി നടക്കുന്നു. എങ്കില് ഏതു ദിശയിലേയ്ക്കാണ് അയാള് ഇപ്പോള് പോകുന്നത്?

    (A) വടക്ക്
    (B) കിഴക്ക്
    (C) തെക്ക്
    (D) പടിഞ്ഞാറ്

  59. ഒരു സംഖ്യയുടെ 20% നോട് 20 കൂട്ടിയാല്‍ ആ സംഖ്യ കിട്ടും. സംഖ്യയേത്?


    (A) 20
    (B) 25
    (C) 30
    (D) 40

  60. താഴെ കൊടുത്തിരിക്കുന്നവയില്‍ ഏതെല്ലാം ജോടി നമ്പറുകളാണ് ഒരേ പോലെയുള്ളത് ?
    (1)          822348  -              832348
    (2)          734353  -              735343
    (3)          489784  -              489784
    (4)          977972  -              979772
    (5)          365455  -              365455
    (6)          497887  -              498787
    (7)          431215  -              431251
    (8)          719817  -              719871
     (9)          117821  -              117812
    (10)       242332     -              242332


    (A) 2, 6, 10
    (B) 2, 5, 9
    (C) 1, 5, 10
    (D) 3, 5, 10

  61. ഒരു സാധനം 5% ലാഭത്തിന് വിറ്റപ്പോള്‍, അത് 5%  നഷ്ടത്തിന് വിറ്റിരുന്നതിനേക്കാള്‍ 15 രൂപ കൂടുതല്‍ ലഭിച്ചുവെങ്കില്‍ സാധനത്തിന്റെ യഥാര്‍ത്ഥവില എന്ത്?


    (A) 64 രൂപ
    (B) 150 രൂപ
    (C) 80 രൂപ
    (D) 200 രൂപ

  62. താഴെ തന്നിട്ടുള്ള ശ്രേണിയില്‍ ചില അക്ഷരങ്ങള്‍ വിട്ടിരിക്കുന്നു. വിട്ടിട്ടുള്ള അക്ഷരങ്ങള്‍ ക്രമത്തില്‍ എഴുതിയിട്ടുള്ളത് ഏതെന്ന് കണ്ടെത്തുക: a – aa – ab – aa – a – a

    (A) aabba
    (B) abbaa
    (C) ababa
    (D) babab

  63. 1972 ജൂലൈ 24-ാം തീയതി മുതല്‍ 1973 ഒക്ടോബര്‍ 5-ാം തീയതി വരെ എത്ര വര്‍ഷമുണ്ട്?

    (A) 1 1/6
    (B) 1 1/5
    (C) 1 1/4
    (D) 1 1/3

  64. FE-5, HG-7, JI-9, –––––


    (A) KL - 11
    (B) LK-10
    (C) LK-11
    (D) KM-11



  65. (A)
    (B)
    (C)
    (D)

  66. പോലീസുകാരന്‍ : തൊപ്പി : : രാജാവ് : –––––


    (A) സിംഹാസനം
    (B) കിരീടം
    (C) രാജ്യം
    (D) കൊട്ടാരം



  67. (A) A
    (B) B
    (C) C
    (D) D

  68. രണ്ടു സംഖ്യകളുടെ തുക 10. അവയുടെ ഗുണനഫലം 20. എങ്കില് സംഖ്യകളുടെ വ്യുല്ക്രമങ്ങളുടെ (Reciprocals) തുക കാണുക

    (A) 2
    (B) 1/3
    (C) 3
    (D) 1/2

  69. 144, 169, 196, 225, –––––


    (A) 240
    (B) 256
    (C) 320
    (D) 289

  70. ഒറ്റയാനെ തിരഞ്ഞെടുക്കുക :
    (a)          അരബിന്ദോ                                          (b) നെഹ്‌റു        
    (c)         കൃഷ്ണമേനോന്‍                                       (d) വല്ലഭായ്പട്ടേല്‍


    (A) A
    (B) B
    (C) C
    (D) D

  71. He came here two months..........

    (A) ago
    (B) before
    (C) yet
    (D) at

  72. My first lesson ------ forgiveness came from my father.

    (A) upon
    (B) about
    (C) in
    (D) on

  73. ‘Red tape’ means:

    (A) revolutionary
    (B) drastic change
    (C) official delay
    (D) none

  74. Choose the right antonym Incessant

    (A) intermittent
    (B) constant
    (C) harsh
    (D) soft

  75. My hen....... seven eggs each week

    (A) lay
    (B) laying
    (C) lie
    (D) lays

  76. Be ______ and always look to the comfort of others.

    (A) considerate
    (B) cautious
    (C) considerable
    (D) consider

  77. The thief was slippery as ...........

    (A) the pavement
    (B) an eel
    (C) a cat
    (D) a bird

  78. The antonym of pure is:

    (A) genuine
    (B) real
    (C) adulate
    (D) adulterated

  79. A person who runs away from law or justice

    (A) refugee
    (B) criminal
    (C) fugitive
    (D) emigrant

  80. Find out the wrongly spelt word:

    (A) assassination
    (B) occasion
    (C) acquitted
    (D) privilage

  81. You will..............your new duties tomorrow.

    (A) presume
    (B) assume
    (C) resume
    (D) perform

  82. None of the arrived in time, .....?

    (A) did they
    (B) didn't they
    (C) wasn't it
    (D) didn't he

  83. To put up with' means

    (A) to close
    (B) to prolong
    (C) to tolerate
    (D) to forget

  84. By the time the doctor came the patient:

    (A) died
    (B) had died
    (C) was died
    (D) is dead

  85. ‘Get the better of’ means:

    (A) win
    (B) improve
    (C) do better than
    (D) none of the above

  86. Find the synonym of BLUNDER

    (A) gruff
    (B) miss
    (C) young
    (D) anger

  87. I ____ go to the movies

    (A) Oh
    (B) Why
    (C) How
    (D) What

  88. There is no harm..........him.

    (A) to meet
    (B) to meeting
    (C) meet
    (D) in meeting

  89. Either .............. have come.

    (A) he nor his parents
    (B) his parents nor he
    (C) he or his parents
    (D) his parents or he

  90. The old man..........in the garden.

    (A) strolled
    (B) strode
    (C) trotted
    (D) staggered

  91. ഭേദകം എന്ന പദത്തിന്റെ അര്‍ത്ഥമെന്ത്?


    (A) ഭിന്നിപ്പിക്കല്
    (B) വേര്തിരിച്ച് കാണിക്കല്
    (C) താരതമ്യം
    (D) വിശേഷണം

  92. Sachin Tendulkar is one of the twinkling star of the cricket world.


    (A) ക്രിക്കറ്റ് ലോകത്തിന്റെ തിളക്കം സച്ചിന് ടെന്ഡുല്ക്കര് എന്ന താരത്തിലൂടെയാണ്
    (B) ക്രിക്കറ്റ് ലോകത്തിലെ മിന്നിത്തിളങ്ങുന്ന താരങ്ങളില് ഒന്നാണ് സച്ചിന് ടെന്ഡുല്ക്കര്.
    (C) ക്രിക്കറ്റ് ലോകം മിന്നിത്തിളങ്ങുന്ന ഒരു താരമാണ് സച്ചിന് ടെന്ഡുല്ക്കര്
    (D) ക്രിക്കറ്റ് ലോകത്തിന്റെ തിളക്കമാണ് സച്ചിന് ടെന്ഡുല്ക്കര്

  93. Money is the root of all evils.


    (A) സകല ദോഷത്തിന്റെയും ഹേതു ധനമായിരിക്കും.
    (B) സകല ദോഷത്തിന്റെയും ഹേതു ധനമായിരിക്കും.
    (C) ധനമില്ലെങ്കില് ദോഷവുമില്ല.
    (D) സകല ദോഷത്തിന്റെയും ഉറവിടം ധനമാണ്.

  94. They gave in after fierce resistance.

    (A) കടുത്ത ചെറുത്തുനില്പിനുശേഷം അവര് കടന്നുകളഞ്ഞു.
    (B) കടുത്ത ചെറുത്തുനില്പുണ്ടായിട്ടും അവര് മുന്നേറി
    (C) കടുത്ത ചെറുത്തുനില്പിനു ശേഷം അവര് കീഴടങ്ങി
    (D) കടുത്ത ചെറുത്തുനില്പിനെയും അവര് അതിജീവിച്ചു

  95. വെള്ളം കുടിച്ചു - ഇതില്‍ 'വെള്ളം' എന്ന പദം ഏത് വിഭക്തിയില്‍ ?


    (A) നിര്ദ്ദേശിക
    (B) പ്രതിഗ്രാഹിക
    (C) സംബന്ധിക
    (D) ഉദ്ദേശിക

  96. ശരിയായ രൂപമേത് ?


    (A) വൃച്ഛികം
    (B) വൃച്ഛിഗം
    (C) വൃശ്ചികം
    (D) വൃശ്ചിഗം

  97. ശരിയായ രൂപം ഏത്?

    (A) പാഠകം
    (B) പാഢകം
    (C) പാഢഗം
    (D) പാടഗം

  98. I have been having fever for the last two days.


    (A) എനിക്ക് കഴിഞ്ഞ രണ്ടു ദിവസമായി പനിയാണ്.
    (B) എനിക്ക് പനി തുടങ്ങിയാല് രണ്ടു ദിവസം നീണ്ടുനില്ക്കും
    (C) എനിക്ക് രണ്ടു ദിവസം കൂടി പനി തുടരും
    (D) ഞാന് പനിമൂലം രണ്ടു ദിവസം കിടന്നു

  99. The Periyar flows through Kerala :           


    (A) പെരിയാര് കേരളത്തിലൂടെ ഒഴുകുന്നു
    (B) പെരിയാര് കേരളത്തില് ഒഴുകുന്നു
    (C) പെരിയാര് കേരളത്തിലൂടെ ഒഴുകിക്കൊണ്ടിരിക്കുന്നു.
    (D) പെരിയാര് കേരളത്തിലൂടെ മാത്രമാണ് ഒഴുകുന്നത്

  100. ശരിയായ തര്‍ജമ എഴുതുക:-
     World is under the fear of nuclear weapon


    (A) ലോകം ആണവായുധ ഭീഷണിയില് ഞെരുങ്ങുന്നു.
    (B) ലോകം ആണവായുധത്തിന്റെ ഭീതിയിലാണ്.
    (C) ലോകം ആണവായുധത്തിന്റെ പിടിയിലമരുന്നു.
    (D) ലോകം ആണവായുധത്തെ നോക്കി വിറക്കൊള്ളുന്നു.