Subscribe via email

Enter your email address:

Delivered by FeedBurner

Tuesday, May 23, 2017

Current Affairs


ജെ.സി ഡാനിയേല്‍ പുരസ്‌കാരം അടൂര്‍ ഗോപാലകൃഷ്ണന്. മലയാള സിനിമയ്ക്ക് നല്‍കിയ സമഗ്രസംഭാവന പരിഗണിച്ചാണ് പുരസ്‌കാരം നല്‍കുന്നത്.

GK QUESTIONS IN ENGLISH1. Which country won the first World Cup cricket tournament in 1975 ? – West Indies

2. What is the first large research reactor of India that uses U-233 as fuel? – KAMINI

3. Who was the first Indian woman to swim across the English Channel? – Arati Saha

4. Which is used as the logo of the World Wide Fund for Nature (WWF) ? – Panda

5. Which country has the largest number of’ land-border neighbouring countries? – Russia

GK QUESTIONS IN ECONOMICS

Economics
001. ഇന്ത്യന്‍ സബദ് വ്യവസ്ഥയുടെ പിതാവ് ആരാണ് ഠ
ദാദാബായ് നവറേജി
002. ഇന്ത്യന്‍ ആസൂത്രണത്തിന്റെ പിതാവ് എന്ന് അറിയപ്പെടുന്നത് ആര് ?
വിശ്വേശരയ്യ
003. ഇന്ത്യയില്‍ ശാസ്ത്രീയമായരീതിയില്‍ ദേശീയ വരുമാനം കണക്കാക്കിയത് ആരുടെ നേതൃത്വത്തിലാണ് ?
പ്രഫ.മഹലനേബിസ്
004. ലോകത്ത് ഏറ്റവും അധികം തപാല്‍ ശൃഖലയുള്ള രാജ്യം ഏതാണ് ?
ഇന്ത്യ
005. ആയുര്‍ ദൈര്‍ഘ്യം ഏറ്റവും കൂടുതലുള്ള സംസ്ഥാനം ?
കേരളം
006. പാര്‍ട്ടണര്‍ഷിപ്പ് ആക്ട് ഇന്ത്യയില്‍ വന്നത് ഏത് വര്‍ഷം ആണ്?
1932
007. ഏഷ്യന്‍ ഡവലപ്പ് മെന്റ് ബാങ്ക് നിലവില്‍ വന്നത് ഏത് വര്‍ഷം ആണ് (ADB)?
ഡിസംബര്‍ 1966
008. ഇന്ത്യില്‍ ദേശിയ വരുമാനം കണക്കാക്കുന്ന ഏജന്‍സിയുടെ പേര് എന്താണ് ?
സി എസ് ഒ
009.രാജ്യത്തിന്റ അറ്റ ആഭ്യന്തര ഉത്പന്നത്തിലേക്ക് ഏറ്റവും കൂടുതല്‍ സംഭാവന ചെയ്യുന്ന മേഖല എന്താണ് ?
സേവന മേഖല
010. കേരളത്തിലെ ആദ്യത്തെ സ്റ്റാക്ക് എക്സ്ചേഞ്ച് രൂപീകൃതമായ വര്‍ഷം ഏതാണ് ?
1778
011. ഇന്ത്യന്‍ കമ്പനീസ് ആക്ട് നിലവില്‍ വന്നത് എപ്പോള്‍ ?
1956
012. പ്രത്യേക സമ്പത്തിക മേഖല നിയമം പാസായ വര്‍ഷം എത്രയാണ് ?
മെയ് 2005
013. ലാഭത്തിന്റെ നവീന ശലാ സിന്താന്തം ആവിഷ്കരിച്ചത് ആരാണ് ?
പ്രഫസര്‍ ഷുങ് ബീറ്റര്‍
014. ലാഭത്തിന്റെ അപായ സാധ്യതവാഹക സിന്താന്തത്തിന്റെ ഉപജ്ഞാതാവ് ആരാണ് ?
പ്രൊഫ. ഹാള്‍ ലേ
015. സാബത്തിക ശാസ്ത്രത്തില്‍ ആദ്യ നേബല്‍ നേടിയ ആദ്യ ഏഷ്യക്കാരന്‍ ആരാണ് ?
അമര്‍ത്യ സെന്‍
016. അനിശ്ചിതത്വ വാഹക സിന്താന്തം ആവിഷ്കരിച്ചത് ആരാണ് ?
എഫ് എച്ച് നൈറ്റ്
017. ഗോള്‍ഡ് സ്റ്റര്‍ഡ് ആദ്യമായി അംഗീകരിച്ച രാജ്യം
ബ്രിട്ടണ്‍
018. ഇന്ത്യന്‍ റുപ്യ ആദ്യമായി ഇറക്കിയത് ആര് ?
ഷേര്‍ഷാ സൂരി
019. ഇന്ത്യയില്‍ ആദ്യമായി സെന്‍സസ് നടന്നത് ഏത് വര്‍ഷം ആണ് ?
1881
020. ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള രാജ്യം ഏതാണ് ?
ജപ്പാന്‍
021. കമ്മി ബജറ്റ സമ്പദ് വ്യവസ്ഥയില്‍ ഉണ്ടാകുന്ന പ്രഭാവം ഏതാണ് ?
പണപ്പെരുപ്പം
022. ഇന്ത്യയിലെ ആദ്യത്തെ ധനകാര്യ മന്ത്രി ആരായിരുന്നു ?
ആര്‍ കെ ഷണ്‍മുഖം ഷെട്ടി
023. സാമ്പത്തിക ശാസ്ത്രത്തില്‍ നോബല്‍ സമ്മാനം നേടിയ ഇന്ത്യക്കാരന്‍ ആരാണ് ?
ഡോ അമര്‍ത്യ സെന്‍
024. വെല്‍ത്ത് ഓഫ് നേഷന്‍ എന്ന കൃതിയുടെ കര്‍ത്താവ് ?
ആഡം സ്മിത്ത്
025. സാമ്പത്തിക ശാസ്ത്രതത്വങ്ങള്‍ എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവ്
ആല്‍ഫ്രഡ് മാര്‍ഷല്‍
026. ആഗോളവര്‍ക്കരണവും അതിന്റെ അസ്വസ്തകളും എന്ന കൃതിയുടെ കര്‍ത്താവ് ?
ജോസഫ് സി ലിറ്റസ്
027. ആഗോളമായി ചിന്തിക്കുക പ്രാദേശികമായി പ്രവര്‍ത്തികുക എന്ന മുദ്രാവാക്യം എന്തുമായി ബന്ധപ്പെട്ടതാണ് ?
ആഗോളവല്‍ക്കരണം
028. കേന്ദ്ര ധനകാര്യ മന്ത്രിയായിരുന്ന ശേഷം ഇന്ത്യന്‍ പ്രസിഡന്റ് പദവിയിലെത്തിയ വ്യക്തി ആരാണ് ?
ആര്‍ വെങ്കിട്ടരാമന്‍
029. ഒന്നാ പഞ്ചവല്‍സര പദ്ധതിയുടെ കാലയളവ് ?
1951-1956 വരെ
030. ഇന്ത്യന്‍ ധനകാര്യ കമ്മീഷനില്‍ അംഗമായ ആദ്യ മലയാളി ?
വി പി മേനോന്‍
031. കര്‍ഷകര്‍ക്കായുള്ള ദേശീയ കമ്മീഷന്‍ ഏത് ?
എന്‍ സി എഫ്
032. റിസര്‍വ്വ് ബാങ്ക് ദേശവാല്‍കരണ സമയത്തെ ഗവര്‍ണ്ണര്‍ ആരായിരുന്നു ?
സര്‍ ബനക് രാമറാവു
033. ലോക ബാങ്കില്‍ നിന്നു ആദ്യമായി വായ്പയെടുത്ത രാജ്യം ?
ഫ്രാന്‍സ്
034. ദാരിദ്ര നിര്‍മാര്‍ജത്തിന് ഊന്നല്‍ നല്‍കിയ പഞ്ചവല്‍സര പദ്ധതി ഏതാണ് ?
അഞ്ചാം പഞ്ചവല്‍സര പദ്ധതി
035. ബാങ്കുകളുടെ ബാങ്ക് എന്ന അറിയപ്പെടു്ന്നത് ?
റിസര്‍വ്വ ബാങ്ക്
036. ഇന്ത്യന്‍ ധവള വിപ്ലവത്തിന്റെ പിതാവ് ആര് ?
വര്‍ഗീസ് കുര്യന്‍
037. ഡ്രയിന്‍ തിയ്യറിയുടെ ഉപജ്ഞാതാവ് ആരാണ് ?
ദാദാ ബായ് നവറോജി
038. ഒരു സ്വതന്ത്ര കമ്പോള വ്യവസ്ഥിയില്‍ വില നിര്‍ണ്ണയിക്കുന് ശക്തികള്‍ ഏതൊക്കെയാണ് ?
പ്രചോദനവം, പ്രധാനവും
039. രണ്ട് വില്‍പ്പനക്കാര്‍ തമ്മിലുള്ള കമ്പോള വ്യവസ്ഥയുടെ പേര് എന്താണ് ?
ഡിയോ പോളി
040. കുത്തക മത്സരം എന്ന ആശയം അവതരിപ്പിച്ചത് ആരാണ് ?
പ്രൊഫസര്‍ ചെബര്‍ ലിന്‍

Who's is the author of the book ' Sravukalkoppam Neendumbol "

'സ്രാവുകൾക്കൊപ്പം നീന്തുന്മ്പോൾ 'ആരാണു എഴുതിയത്‌?

JACOB THOMAS IPS

Sunday, May 14, 2017

ഹയര്‍ഹയര്‍ സെക്കന്‍ഡറി ഫലം ഇന്ന്‌


തിരുവനന്തപുരംഹയര്‍സെക്കന്‍ഡറി രണ്ടാം വര്‍ഷ പരീക്ഷാ ഫലം തിങ്കളാഴ്ച പ്രഖ്യാപിക്കും. ഉച്ചയ്ക്ക് രണ്ടിന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കും. 4,42,434 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയിരുന്നത്. www.kerala.gov.in, www.dhsekerala.gov.in, www.keralaresults.nic.in, www.results.itschool.gov.in, www.cdit.org, www.examresults.kerala.gov.in, www.prd.kerala.gov.in, www.educationkerala.gov.in, www.vhse.kerala.gov.in എന്നീ വെബ്‌സൈറ്റുകളില്‍ ഫലമറിയാം.,434 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയിരുന്നത്. www.kerala.gov.in, www.dhsekerala.gov.in, www.keralaresults.nic.in, www.results.itschool.gov.in, www.cdit.org, www.examresults.kerala.gov.in, www.prd.kerala.gov.in, www.educationkerala.gov.in, www.vhse.kerala.gov.in എന്നീ വെബ്‌സൈറ്റുകളില്‍ ഫലമറിയാം.

Saturday, May 13, 2017