1. ഒസാക്ക എന്ന നഗരം ഏത് രാജ്യത്തിലാണ് ?
2. ‘ സമുറായ് ‘എന്ന പോരാളികൾ ഏത് രാജ്യക്കാരാണ് ?
3. സുമോ ഗുസ്തിക്ക് പ്രസിദ്ധിയാർജിച്ച രാജ്യമേത് ?
4. ഹരാകിരി എന്ന ആത്മഹത്യാ രീതിയിലുള്ള രാജ്യം ഏത് ?
5. ഒറിഗാമി എന്ന കടലാസുകലാരൂപം ഉത്ഭവിച്ച രാജ്യം ഏത് ?
6. ഹിരോ ഹിതോ ചക്രവർത്തി ഭരിച്ചിരുന്ന രാജ്യമേത് ?
7. നിപ്പോൺ എന്നറിയപ്പെടുന്ന രാജ്യമേത് ?
8. ജൂഡോ എന്ന കായികയിനം ഉത്ഭവിച്ച രാജ്യം ഏതാണ് ?
9. മൌണ്ട് ഫ്യുജി എന്ന അഗ്‌നിപർവതം ഏതു രാജ്യത്താണ് ?
10. ഹോന്ശു,ക്യുഷു ,ഹോക്കൈടോ ദ്വീപുകൾ ഏത് രാജ്യത്താണ് ?
11. രണ്ടാം ലോകമഹായുദ്ധ കാലത്ത് ആറ്റം ബോംബ് വീണ നഗരങ്ങളായ നാഗസാക്കി,ഹിരോഷിമ എന്നിവ ഏതു രാജ്യത്താണ് ?
12. സോണി ,സുസുകി ,നിതണ്ടോ എന്നീ പ്രശസ്ത കമ്പനികൾ ഏതു രാജ്യത്താണ് ?
13. ‘കവാബാത്ത ‘എന്ന പ്രശസ്ത സംവിധായകൻറെ രാജ്യമേത്?
14. ‘കബൂകി ‘കലാരൂപം ഉദ്ഭവിച്ച രാജ്യമേത്?
15. കോച്ചി ,കോബെ എന്നീ വ്യവസായ നഗരങ്ങൾ എവിടെയാണ്?
16. ആദ്യമായി ഒളിമ്പിക്‌സ് നടന്ന ഏഷ്യൻ രാജ്യമേതാണ് ?
17. ടോക്യോ തലസ്ഥാനമായ രാജ്യം ഏതാണ്?
18. രണ്ടാം ലോക മഹായുദ്ധ കാലത്ത് ‘ടോജോ’ എന്ന പ്രധാനമന്ത്രി ഭരിച്ചിരുന്ന രാജ്യം ഏതാണ്?
19. അക്കി ഹിതോ ചക്രവർത്തി ഏതു രാജ്യത്തിൻറെ ഭരണതലവനാണ്?
ഉത്തരം : ജപ്പാൻ
02
1. സാർക്കിൻറെ ആസ്ഥാനം ഏതു രാജ്യത്താണ് ?
2. ലോകത്തിലെ ഏക ഹിന്ദു രാഷ്ട്രം ആയിരുന്ന രാജ്യം ഏതാണ് ?
3. ത്രികോണാകൃതിയിലുള്ള പതാക ഏതു രാജ്യത്തിനാണ് ?
4. ബാഗ്മതി എന്ന നദി ഏതു രാജ്യത്താണ് ?
5. ഷാ രാജാക്കന്മാർ മുന്നൂറോളം വർഷത്തോളം ഭരിച്ചിരുന്ന രാജ്യമേതാണ്?
6. പശു ദേശീയ മൃഗമായ രാജ്യമേത് ?
7. പ്രച്ചണ്ട ഏതു രാജ്യത്തിലെ പ്രധാന നേതാവാണ് ?
8. എവരെസ്റ്റ് സ്ഥിതിചെയ്യുന്ന തു ഏതു രാജ്യത്താണ് ?
9. കാത്മണ്ട് തലസ്ഥാനമായ രാജ്യം ഏതു?
10. ഗിരിജ പ്രസാദ് കൊയ് രാള ഏതു രാജ്യത്തിലെ പ്രധാന നേതാവാണ്?
ഉത്തരം : നേപ്പാൾ
03
1. ഏഷ്യയിലെ ഏറ്റവും ചെറിയ രാജ്യം ഏതാണ് ?
2. ദിവേഹി ഏതു രാജ്യത്തിലെ സംസാര ഭാഷയാണ് ?
3. ‘മാമൂൺ അബ്ദുൽ ഗയും ‘ എന്നയാൾ മുപ്പതു വർഷം ഭരിച്ച രാജ്യമേത് ?
4. ലോകത്താദ്യമായി കടലിനടിയിൽ മന്ത്രിസഭയോഗം ചേർ ന്ന രാജ്യം?
5. മറിയം റഷീദ എന്ന ചാരക്കുറ്റം ആരോപിക്കപ്പെട്ട വനിതാ ഏതു രാജ്യക്കാരിയാണ് ?
ഉത്തരം : മാലദ്വീപ്
04
1. ഇരുണ്ട ഭൂഖണ്ഡം എന്നറിയപ്പെടുന്ന വൻകര ഏതാണ്?
2. മൗറി ഷ്യസ് ഏതു വൻകരയിലാണ് ?
3. വിക്ടോറിയ വെള്ളച്ചാട്ടം ഏതു വൻകരയിലാണ് ? ?
4. കോംഗോ നദി ഒഴുകുന്ന വൻകര ഏതാണ് ?
5. മൗണ്ട് കിളിമഞ്ചാരോ ഏതു ഭൂഖണ്ഡത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ്?
6. സഹാറ ,കാല ഹാരി എന്നീ മരുഭൂമികൾ ഇതു വൻകരയിലാണ് സ്ഥിതിചെയ്യുന്ന ത്?
7. കേപ് ഓഫ് ഗുഡ് ഹോപ്പ് ഏതു വൻകരയുടെ തെക്കേ അറ്റമാണ് ?
8. മഡ ഗാസ്‌കർ ദ്വീപ് ഏതു വന്കരയുടെ ഭാഗമാണ് ?
9. സ്വാഹിലി ഭാഷ സംസാരിക്കപ്പെടുന്ന വൻകര ഏതാണ്?
10. കെന ത്ത് കൗ ണ്ട ഏതു ഗാന്ധി എന്ന പേരിൽ അറിയപ്പെടുന്നു ?
11. സുഡാൻ എന്നത് ഏതു വൻകരയിലെ ഏറ്റവും വലിയരാജ്യമാണ് ?
12. വലിപ്പത്തിൽ രണ്ടാം സ്ഥാനത്ത് നില്ക്കുന്ന വൻകര ഏതാണ് ?
13. നൈൽ നദി ഒഴുകുന്ന വൻകര ഏതാണ്?
14. ജന സംഖ്യയിൽ രണ്ടാം സ്ഥാനത്ത് നില്ക്കുന്ന വൻകര ഏത് ?
ഉത്തരം : ആഫ്രിക്ക
05
1. മക്ക എന്ന തീർഥാടന കേന്ദ്രം എവിടെയാണ് ?
2. മുഹമ്മദ് നബി ജനിച്ച രാജ്യം ഏത് ?
3. ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളം ‘കിംഗ് ഫഖത്ത് ‘സ്ഥിതിചെയ്യുന്നതെവിടെ ?
4. ജിദ്ധ ഏതു രാജ്യത്തിലെ പ്രധാന വ്യവസായ കേന്ദ്രമാണ്?
5. മദീന എവിടെയാണ് ?
6. ക്രൂഡു ഓയിൽ ഏറ്റവും കൂടുതൽ ഉത്പാതിപ്പിക്കുന്ന രാജ്യം ഏത് ?
7. ദമാം നഗരം ഏതു രാജ്യത്താണ് ?
8. അറബ് ജനതയുടെ ജന്മ ഗേഹം എന്നറിയപ്പെടുന്ന രാജ്യം ഏത്?
9. ലോകത്തിലെ ഏറ്റവും വലിയ രാജ കുടുംബം ഏത് രാജ്യത്താണ് ?
10. റിയാദ് ഏതു രാജ്യത്തിൻറെ തലസ്ഥാനമാണ്
Ans ; Saudi Arabia

No comments:
Post a Comment