Kerala PSC HSA EXam Preparation Material
ഈഡിപ്പസ് കോംപ്ലക്‌സ് എന്ന ആശയത്തിന്റെ വക്താവ് ?
(A) പ്ലാറ്റോ (B) അരിസ്റ്റോട്ടില്‍ (C) ഫ്രോയ്ഡ് (D) ഫ്രോബെല്‍
ഇ.ക്യൂ. എന്തിനെ സൂചിപ്പിക്കുന്നു
(A) വൈകാരിക മാനം (B) ബുദ്ധിമാനം (C) സര്‍ഗപരത (D) അഭിരുചി
കൗമാര കാലഘട്ടത്തെ ഐഡന്റിറ്റി ക്രൈസിസ് എന്ന് വിശേഷിപ്പിച്ചതാര് ?
(A) ഫ്രോയ്ഡ് (B) പിയാഷെ (C) എറിക്‌സണ്‍ (D) കോള്‍ബര്‍ഗ്
കര്‍ട്ട് ലവിന്‍ ആവിഷ്‌കരിച്ച പഠനസിദ്ധാന്തം
(A) ക്ഷേത്രസിദ്ധാന്തം (B) ബഹുമുഖ ബുദ്ധിസിദ്ധാന്തം (C) വൈകാരിക ബുദ്ധിസിദ്ധാന്തം (D) മനശ്ശാസ്ത്ര വിശകലന സിദ്ധാന്തം
താഴെ കൊടുത്തിരിക്കുന്നവയില്‍ മാനവികതാ മനശ്ശാസ്ത്രജ്ഞന്‍ ആര്
(A) ടോള്‍മാന്‍ (B) മാസ്‌ലോ (C) സ്‌കിന്നര്‍ (D) പിയാഷെ
നിശ്ശബ്ദതയുടെ സംസ്‌കാരം എന്ന പദം മുന്‍പോട്ടുവെച്ചതാര്
(A) റുസ്സോ (B) പ്ലാറ്റോ (C) പ്ലാറ്റോ (D) ഫ്രെയര്‍
ആധുനിക മനശ്ശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്നതാര്
(A) വാട്‌സണ്‍ (B) സ്‌കിന്നര്‍ (C) ഫ്രോയ്ഡ് (D) വില്യം ജയിംസ്
താഴെ കൊടുത്തിരിക്കുന്നവയില്‍ ബഹുമുഖ ബുദ്ധിയില്‍പ്പെടാത്തത് ഏത് ?
(A) വ്യക്ത്യാന്തര ബുദ്ധി (B) സംഗീതപര ബുദ്ധി (C) ഭാഷാപര ബുദ്ധീ (D) വൈകാരിക ബുദ്ധി
ഡാനിയല്‍ ഹോള്‍മാന്‍ ആവിഷ്‌കരിച്ച ബുദ്ധിസിദ്ധാന്തം ?
(A) വൈകാരിക ബുദ്ധി (B) ദ്വിഘടക ബുദ്ധി (C) ബഹുമുഖ ബുദ്ധി (D) യുക്തിപര ബുദ്ധി
ചാക്രിക പാഠ്യപദ്ധതി ആവിഷ്‌കരിച്ചതാര്
(A) പിയാഷെ (B) വൈഗോട്‌സ്‌കി (C) ബ്രൂണര്‍ (D) അസുബല്‍
ധാര്‍മിക വളര്‍ച്ചാഘടകങ്ങളെ വിശദീകരിച്ച മനശ്ശാസ്ത്രജ്ഞന്‍
(A) എറിക്‌സണ്‍ (B) ഫ്രൂയിഡ് (C) പിയാഷെ (D) കോള്‍ബര്‍ഗ്
No comments:
Post a Comment