വിദ്യാഭ്യാസ മനശ്ശാസ്ത്രം
മര്‍ദിതരുടെ ബോധനശാസ്ത്രം എന്ന ഗ്രന്ഥം രചിച്ചതാര് ?
(A) ജോണ്‍ ഡ്യൂയി (B) റൂസ്സോ (C) പൗലോ ഫ്രെയര്‍ (D) ഫ്രോബല്‍2.
വൈഗോട്‌സ്‌കി ഏത് മനശ്ശാസ്ത്ര സമീപനവുമായി ബന്ധപ്പെട്ട ചിന്തകനാണ്
(A) ചേഷ്ടാവാദം (B) ജ്ഞാതൃമനശ്ശാസ്ത്രം (C) ജസ്റ്റാള്‍ട്ട് (D) സാമൂഹ്യജ്ഞാനനിര്‍മിതി
കളിരീതിയുടെ പിതാവായി അറിയപ്പെടുന്നതാര് ?
(A) ഫ്രോബെല്‍ (B) ടാഗോര്‍ (C) മോണ്ടിസോറി (D) വില്യം ജെയിംസ
ഇദ്, ഈഗോ, സൂപ്പര്‍ ഈഗോ എന്നീ പദങ്ങള്‍ ഏത് മനശ്ശാസ്ത്ര സമീപനത്തില്‍പ്പെട്ടതാണ് ?
(A) മാനവികതാവാദം (B) സമാന്തര മനശ്ശാസ്ത്രം (C) മനശ്ശാസ്ത്ര വിശകലനം (D) ചേഷ്ടാവാദം
ആദ്യത്തെ ബുദ്ധിപരീക്ഷ വികസിപ്പിച്ചതെവിടെ ?
(A) അമേരിക്ക (B) ഇംഗ്ലണ്ട് (C) ജര്‍മനി (D) (ഫാന്‍സ്
കോഹ്‌ലര്‍ പരീക്ഷണം നടത്തിയത് ആരിലായിരുന്നു ?
(A) പൂച്ചകളില്‍ (B) പട്ടികളില്‍ (C) എലികളില്‍ (D) ചിമ്പാന്‍സികളില്‍
സൈന്‍ ജസ്റ്റാള്‍ട്ട് എന്ന ആശയം ആരുടേതാണ് ?
(A) ഹള്‍ (B) ടോള്‍മാന്‍ (C) ഗത്രി (D) സ്‌കിന്നര്‍
വ്യക്തിവികാസത്തില്‍ ഏറ്റവുമധികം പങ്ക് വഹിക്കുന്നത് ?
(A) പാരമ്പര്യം (B) ചുറ്റുപാട് (C) പാരമ്പര്യവും ചുറ്റുപാടും ചേര്‍ന്ന് (D) ഇവയേതുമല്ല
നോണ്‍ ഡിറക്ടീവ് കൗണ്‍സലിങ് ആവിഷ്‌കരിച്ചതാര് ?
(A) റോജേഴ്‌സ് (B) കാറ്റല്‍ (C) ആല്‍പോര്‍ട്ട് (D) ഫ്രോയ്ഡ്
കൗമാരകാലത്തെ സമ്മര്‍ദങ്ങളുടെയും കൊടുങ്കാറ്റുകളുടെയും കാലം എന്ന് വിളിച്ചതാര് ?
(A) സ്റ്റാന്‍ലിഹാള്‍ (B) പിയേഴ്‌സണ്‍ (C) സ്പിയര്‍മാന്‍ (D) ഹള്‍
More >>
No comments:
Post a Comment