Saturday, July 22, 2017

GK 4 YOU

LDC* എഴുതാൻ തയാറെടുക്കുന്ന എല്ലാവർക്കും പ്രയോജനപ്പെടുന്ന *200* ചോദ്യോത്തരങ്ങൾ

------------------------------------------

1. ഇന്ത്യാ ചരിത്രത്തിലെ സുവര്‍ണ്ണ കാലഘട്ടം എന്നറിയപ്പെടുന്നത് ?
ഗുപ്തകാലഘട്ടം

2. ഏറ്റവും കുറഞ്ഞകാലം ഭരിച്ചിരുന്ന സുല്‍ത്താന്‍ വംശം ?
ഖില്‍ജി വംശം

3. ശ്രീ ബുദ്ധന്റെ യഥാര്‍ത്ഥ നാമം ?
സിദ്ധാര്‍ത്ഥന്‍

4. രാജരാജ ചോളന്റെ ഭരണ തലസ്ഥാനം ?
തഞ്ചാവൂര്‍

5. ജൈനമതത്തിലെ 23- തീര്‍ത്ഥങ്കരന്‍ ?
പാര്‍ശ്വനാഥന്‍

6. ശിവജിക്ക് ഛത്രപതിസ്ഥാനം ലഭിച്ച വര്‍ഷം ?
1674

7. ബുദ്ധമതത്തിലെ കോണ്‍സ്റ്റന്റയിന്‍ ?
അശോകന്‍

8. ഏതു രാജാവിന്റെ അംബാസിഡര്‍മാരാണ് തോമസ് റോയും, വില്യം ഹോക്കിന്‍സും ?
ജയിംസ് I

9. ലോത്തല്‍ കണ്ടത്തിയത് ?
എസ്.ആര്‍. റാവു

10. ആഗ്ര കോട്ട പണികഴിപ്പിച്ചതാര് ?
അക്ബര്‍

11. ഇംഗ്ളീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ മറ്റൊരു പേര് ?
ജോണ്‍ കമ്പനി

12. ചൗസ യുദ്ധത്തില്‍ ഷേര്‍ഷ പരാജയപ്പെടുത്തിയത് ആരെ ?
ഹുമയൂണ്‍

13. ഖുറം എന്നറിയപ്പെടുന്നത് ആര് ?
ഷാജഹാന്‍

14. ഗിയാസുദ്ദീന്‍ തുഗ്ലക്കിന്റെ യഥാര്‍ത്ഥ പേര് ?
ഗാസി മാലിക്

15. പാടലീപുത്രം സ്ഥാപിച്ചത് ?
അജാതശത്രു

16. ഡല്‍ഹിയിലെ ആദ്യത്തെ സുല്‍ത്താന്‍ വംശം ?
അടിമ വംശം

17. മഹാവീരന്‍ സമാധിയായത് ഏത് വര്‍ഷം ?
BC.468, പവപുരി

18. രജപുത്ര ശിലാദിത്യന്‍ എന്നറിയപ്പെടുന്നത് ആര് ?
ഹര്‍ഷവര്‍ധനന്‍

19. ഹൈദരാബാദിന്റെ സ്ഥാപകന്‍ ?
കുലീകുത്തബ്ഷാ

20. ശകാരി എന്നറിയപ്പെടുന്നത് ആര് ?
വിക്രമാദിത്യന്‍

21. കല്‍ക്കട്ട സ്ഥാപിച്ചത് ?
ജോബ് ചാര്‍നോക്ക്

22. പിറ്റ്സ് ഇന്ത്യ ബില്‍ അവതരണം ഏതു വര്‍ഷം ?
1784

23. ശ്രീ ബുദ്ധന്‍ തന്റെ ആദ്യ പ്രഭാഷണം നടത്തിയ സ്ഥലം ?
സാരാനാഥ്

24. ചോളവംശം സ്ഥാപിച്ചതാര് ?
വിജയാലയ

25. മഹാവീരന്‍ എത്രാമത്തെ തീര്‍ത്ഥാങ്കരന്‍ ആണ് ?
24

26. ബ്രിട്ടീഷുകാര്‍ 1857 – ല്‍ നാടുകടത്തിയ മുഗള്‍ രാജാവ് ?
ബഹദൂര്‍ ഷാ II

27. ബുദ്ധമതപ്രചാരണത്തിനായി അശോകന്‍ നേപ്പാളിലേക്ക് അയച്ചത്?
ചന്ദ്രമതിയെ

28. അക്ബറുടെ തലസ്ഥാനം ?
ഫത്തേപ്പൂര്‍ സിക്രി29. ഉഴവുചാല്‍ പാടങ്ങളുടെ അവശിഷ്ടങ്ങള്‍ കണ്ടത്തിയത് ?
കാളിബംഗാര്‍

30. ഇന്ത്യയുടെ തത്ത എന്നറിയപ്പെടുന്നത് ആര് ?
അമീര്‍ ഖുസ്രു

31. ഒന്നാം കര്‍ണ്ണാട്ടിക് യുദ്ധം ആരംഭിച്ച വര്‍ഷം ?
1744

32. ഒന്നാം പാനിപ്പത്ത് യുദ്ധത്തില്‍ പരാജയപ്പെട്ടത് ആര് ?
ഇബ്രാഹിം ലോധി

33. പ്രിയദര്‍ശിരാജ എന്നറിയപ്പെടുന്നതാര് ?
അശോകന്‍

34. അവസാന ഖില്‍ജി വംശ രാജാവ് ആര് ?
മുബാറക്ക് ഷാ

35. അലക്സാണ്ടര്‍ ഏത് രാജ്യത്തിലെ രാജാവാണ് ?
മാസിഡോണിയ

36. പതിനേഴുതവണ ഇന്ത്യയെ ആക്രമിച്ച മുസ്ലിം ഭരണാധികാരി ?
മുഹമ്മദ് ഗസ്നി

37. രണ്ടാം ജൈനമത സമ്മേളനം നടന്ന സ്ഥലം ?
വല്ലാഭി

38. ഹര്‍ഷവര്‍ധനന്‍ ഏതു രാജവംശത്തിലുള്‍പ്പെടുന്നു ?
പുഷ്യഭൂതി

39. ആനകളെ പര്‍വ്വത മുകളില്‍നിന്ന് താഴേക്ക് തള്ളിയിട്ട് രസിച്ചിരുന്ന ഹൂണരാജാവ് ?
മിഹിരകുലന്‍

40. നവരത്നങ്ങള്‍ ഏത് ഗുപ്തരാജാവിന്റെ സദസ്സാണ് ?
ചന്ദ്രഗുപ്തന്‍ II

41. ശകവര്‍ഷം ആരംഭിച്ചത് ആര്?
കനിഷ്കന്‍, AD 78

42. ചേരന്മാരുടെ രാജകീയ മുദ്ര ?
വില്ല്

43. ശ്രീ ബുദ്ധന്‍ ജനിച്ച സ്ഥലം ?
ലുംബിനി, BC 563

44. അമുക്തമാല്യത എന്ന കൃതി രചിച്ചതാര് ?
കൃഷ്ണദേവരായര്‍

45. ഇബനുബത്തൂത്ത ഏത് രാജ്യത്തുനിന്നുള്ള സഞ്ചാരിയാണ് ?
മൊറോക്കോ

46. ജീവിച്ചിരിക്കുന്ന സന്ന്യാസി ആര് ?
ഔറംഗസീബ്

47. അലക്സാണ്ടര്‍ അന്തരിച്ചത് എവിടെ വച്ച് ?
ബബിലോണിയ

48. രാമചരിതമാനസത്തിന്റെ കര്‍ത്താവാര് ?
തുളസീദാസ്

49. സിന്ധു നാഗരിക കാലത്തെ പ്രയധാന തുറമുഖം ?
ലോത്തല്‍

50. ആദ്യമായി ഇന്ത്യയില്‍ പീരങ്കിപ്പട ഉപയോഗിച്ചത് ആര് ?
ബാബര്‍

51. പ്ലാസ്സി യുദ്ധം നടന്ന വര്‍ഷം ?
1757

52. ആഗ്ര നഗരം പണികഴിപ്പിച്ചതാര് ?
സിക്കന്തര്‍ ലോധി

53. ഏത് മുഗള്‍ രാജാവിന്റെ പേരിനാണ് ഭാഗ്യവാന്‍ എന്നര്‍ത്ഥം വരുന്നത് ?
ഹുമയൂണ്‍

54. അലാവുദ്ദീന്‍ ഖില്‍ജിയുടെ സേനാനായകന്‍ ആര് ?
മാലിക് കഫൂര്‍

55. ഹഡാസ്പസ് യുദ്ധം നടന്നത് ആരെല്ലാം തമ്മില്‍ ?
അലക്സാണ്ടര്‍, പോറസ്

56. ഇന്ത്യയില്‍ മുസ്ലിം സാമ്രാജ്യം സ്ഥാപിക്കാന്‍ സഹായിച്ച യുദ്ധമേത്, വര്‍ഷമേത് ?
രണ്ടാം തറൈന്‍, 119257. മൂന്നാം ബുദ്ധമതസമ്മേളനത്തിന്റെ അദ്ധ്യക്ഷന്‍ ആര് ?
മൊഗാലിപുട്ടതീസ

58. ഉത്തരേന്ത്യയിലെ അവസാന ഹിന്ദു രാജാവ് ആര് ?
ഹര്‍ഷവര്‍ദ്ധനന്‍

59. ബാണഭട്ടന്‍ അറിയപ്പെടുന്ന മറ്റൊരു പേര് ?
വിഷ്ണുഗോപന്‍

60. വിക്രമാദിത്യന്റെ രണ്ടാം തലസ്ഥാനം ?
ഉജ്ജയിനി

61. 2010 ശകവര്‍ഷപ്രകാരം ഏത് വര്‍ഷം ?
1932

62. ചേരന്മാരുടെ തലസ്ഥാനം ?
വാഞ്ചി

63. ശ്രീ ബുദ്ധന്‍ സമാധിയായ സ്ഥലം ?
കുശിനഗരം, BC 483

64. തളിക്കോട്ട യുദ്ധം നടന്ന വര്‍ഷം ?
1565

65. ശതവാഹനസ്ഥാപകന്‍ ?
സിമുഖന്‍

66. ജസിയ എന്ന നികുതി പുനരാരംഭിച്ച മുഗള്‍ രാജാവ് ?
ഔറംഗസീബ്

67. അശോക ശിലാസനത്തില്‍ ഏറ്റവും വലുത് ?
13

68. ജസിയ നിര്‍ത്തലാക്കിയതാര് ?
അക്ബര്‍

69. മഹാജനപദങ്ങള്‍ എന്നറിയപ്പെടുന്ന രാജ്യങ്ങള്‍ എത്ര ?
16

70. ഒന്നാം പാനിപ്പത്ത് യുദ്ധം നടന്ന വര്‍ഷം ?
1526

71. പ്ലാസ്സി യുദ്ധം നടന്നത് ആരെല്ലാം തമ്മില്‍ ?
റോബര്‍ട്ട് ക്ലൈവ്, സിറാജ് ഉദ്ദൗള

72. ലോധി വംശം സ്ഥാപിച്ചതാര് ?
ബഹലൂല്‍ ലോധി

73. മോഹന്‍ ജദാരോ സ്ഥിതിചെയ്യുന്നത് ഏത് നദിക്കരയില്‍ ?
സിന്ധു

74. ഇന്ത്യയില്‍ ആദ്യമായി കമ്പോള നിയന്ത്രണവും വില നിയന്ത്രണവും ഏര്‍പ്പെടുത്തിയത് ആര് ?
അലാവുദ്ദീന്‍ ഖില്‍ജി

75. ഇന്ത്യക്ക് പുറത്ത് തലസ്ഥാനമാക്കി ഭരിച്ച രാജാവ് ?
കനിഷ്കന്‍

76. ഇന്ത്യയെ ആക്രമിച്ച ആദ്യ അറബ് ഭരണാധികാരി ?
മുഹമ്മദ് ബിന്‍ കാസിം

77. ഒന്നാം ബുദ്ധമതസമ്മേളനത്തിന്റെ അദ്ധ്യക്ഷന്‍ ആര് ?
മഹാകാശ്യപന്‍

78. ഹര്‍ഷവര്‍ദ്ധനന്റെ ഭരണകാലഘട്ടം ?
606 – 647

79. ചരിത്രത്തിലാദ്യമായി ഒരു ഹിന്ദു രാജകുമാരിയെ വിവാഹം ചെയ്ത മുസ്ലീം ഭരണാധികാരി ?
അലാവുദ്ദീന്‍ ഖില്‍ജി

80. കവിരാജന്‍ എന്നറിയപ്പെടുന്നത് ആര് ?
സമുദ്ര ഗുപ്തന്‍

81. രണ്ടാം അശോകന്‍ ?
കനിഷ്കന്‍

82. പാണ്ഡ്യന്മാരുടെ രാജകീയ മുദ്ര ?
കരിമീന്‍

83. ഒന്നാം ബുദ്ധമത സമ്മേളനം നടന്ന സ്ഥലം ?
രാജഗൃഹം, BC 483

84. ആന്ധ്രാഭോജന്‍ എന്നറിയപ്പെടുന്നതാര് ?
കൃഷ്ണദേവരായര്‍

85. ശതവാഹനന്മാര്‍ അറിയപ്പെട്ടിരുന്നത് ?
ആന്ധ്രജന്മാര്‍

86. ഔറംഗസീബിന്റെ ശവകുടീരം സ്ഥിതിചെയ്യുന്നത് ?
ദൗലത്താബാദ്

87. ഖാരവേലനുമായി ബന്ധപ്പെട്ട ശിലാലേഖ ?
ഹരിതകുംഭ ശിലാലേഖ

88. അക്ബര്‍ നാമ രചിച്ചതാര് ?
അബുള്‍ ഫൈസല്‍

89. ബുദ്ധന്റെയും മഹാവീരന്റയും സാമകാലികനായ രാജാവ് ?
ബിംബിസാരന്‍

90. സൂര്‍ വംശത്തിലെ അവസാന രാജാവ് ആര് ?
ആദില്‍ഷാ സൂരി

91. സെന്റ് ജോര്‍ജ്ജ് കോട്ട സ്ഥിതി ചെയ്യുന്നത് ?
ചെന്നൈ

92. അവസാന സയ്യിദ് രാജാവ് ആര് ?
അലാവുദ്ദീന്‍ ആലം ഷാ

93. ഹാരപ്പ കണ്ടെത്തിയത് ?
ദയാറാം സാഹ്നി

94. അവസാനത്തെ അടിമവംശ രാജാവ് ആര് ?
കൈക്കോബാദ്

95. പുരുഷപുരം ഇന്ന് അറിയപ്പെടുന്നത് ?
പെഷവാര്‍

96. തറൈന്‍ യുദ്ധത്തില്‍ ഏര്‍പ്പെട്ട ഭരണാധികാരികള്‍ ?
ഗോറി, പൃഥ്വീരാജ് ചൗഹാന്‍

97. തഥാഗതന്‍ എന്നറിയപ്പെടുന്നതാര് ?
ശ്രീ ബുദ്ധന്‍

98. വാകാട വംശ സ്ഥാപകന്‍ ?
വിന്ധ്യശക്തി

99. അക്ബറിനെ ഭരണകാര്യങ്ങളില്‍ സഹായിച്ചത് ആര് ?
ബൈറാന്‍ഖാന്‍

100. സമുദ്ര ഗുപ്തന്റെ മന്ത്രിയായിരുന്ന ബുദ്ധപണ്ഡിതന്‍ ആര് ?
വസുബന്ധു

101. കുശാന വംശം സ്ഥാപിച്ചത് ?
കാഡ് ഫീസസ് -1

102. പാണ്ഡ്യന്മാരുടെ തലസ്ഥാനം ?
മധുര

103. രണ്ടാം ബുദ്ധമത സമ്മേളനത്തിന്റെ അദ്ധ്യക്ഷന്‍ ?
സബാകാമി

104. ഹംപിയില്‍ നിന്നും ഏതു സാമ്രാജ്യത്തിന്റെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയത് ?
വിജയനഗരം

105. കണ്വ വംശം സ്ഥാപിച്ചത് ?
വാസുദേവകണ്വന്‍

106. ശില്പികളുടെ രാജാവ് എന്നറിയപ്പെടുന്നത് ?
ഷാജഹാന്‍

107. അമിത്രഘാനന്‍ എന്നറിയപ്പെട്ടിരുന്നത് ?
ബിന്ദുസാരന്‍

108. അക്ബര്‍ വികസിപ്പിച്ച സൈനിക സമ്പ്രദായം ?
മാന്‍സബ്ദാരി

109. ബുദ്ധനും മഹാവീരനും സമാധിയായത് ആരുടെ കാലത്ത് ?
അജാതശത്രു

110. ഗ്രാന്റ് ട്രങ്ക് റോഡ് നിര്‍മ്മിച്ചതാര് ?
ഷേര്‍ഷാ

111. ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയത് ?
കോണ്‍വാലീസ് പ്രഭു

112. സയ്യിദ് വംശം സ്ഥാപിച്ചത് ആര് ?
കിസാര്‍ ഖാന്‍

113. ഹാരപ്പ സ്ഥിതിചെയ്യുന്ന പാക്കിസ്ഥാനിലെ ജില്ല ?
സഹിവാള്‍114. ഖില്‍ജി വംശം സ്ഥാപിച്ചതാര് ?
ജലാലുദ്ദീന്‍ ഖില്‍ജി

115. യജ്ഞശ്രീ ഏത് രാജവംശത്തിലെ രാജാവാണ് ?
ശതവാഹന വംശം

116. രാജതരംഗിണി രചിച്ചതാര് ?
കല്‍ഹണന്‍

117. ബില്‍ഗ്രാം യുദ്ധം നടന്നത് ആരെല്ലാം തമ്മില്‍ ?
ഷേര്‍ഷ, ഹുമയൂണ്‍

118. വിക്രമാദിത്യന്‍ എന്നറിയപ്പെടുന്ന ഗുപ്ത രാജാവ് ?
ചന്ദ്ര ഗുപ്തന്‍ II

119. താന്‍സന്റെ യഥാര്‍ത്ഥ നാമം ?
രാമതാണുപാണ്ടെ

120. സമുദ്ര ഗുപ്തനെ ഇന്ത്യന്‍ നെപ്പോളിയന്‍ എന്ന് വിശേഷിപ്പിച്ചത് ആര് ?
വിന്‍സെന്റ് സ്മിത്ത്

121. ആദ്യമായി സ്വര്‍ണ്ണനാണയം പുറത്തിറക്കിയ ഇന്ത്യയിലെ രാജവംശം ?
കുശാനരാജവംശം

122. ഒരു യുദ്ധത്തില്‍ തോറ്റിട്ടില്ലാത്ത പല്ലവ രാജാവ് ?
നരസിംഹവര്‍മ്മന്‍

123. ബുദ്ധമതം രണ്ടായി പിളര്‍ന്ന സമ്മേളനം ?
നാലാം സമ്മേളനം

124. മധുര കേന്ദ്രമാക്കി പ്രവര്‍ത്തിച്ച സാഹിത്യ സാംസ്കാരിക കൂട്ടായ്മ അറിയപ്പെടുന്നത് ?
സംഘം

125. അവസാന സുംഗവംശരാജാവ് ?
ദേവഭൂതി

126. ഏതു മുഗള്‍ രാജാവിന്റെ ഭരണകാലമാണ് സുവര്‍ണകാലം എന്നറിയപ്പെടുന്നത് ?
ഷാജഹാന്‍

127. ഇന്‍ഡിക്കയുടെ കര്‍ത്താവ് ?
മെഗസ്തനീസ്

128. അക്ബറുടെ കാലത്തെ ഭൂനികുതി സമ്പ്രദായം ?
സാപ്തി

129. ആര്യന്മാര്‍ ഉപയോഗിച്ച വിനിമയ നാണയം ?
നിഷ്ക

130. ഷേര്‍ഷയുടെ കാലത്തെ സ്വര്‍ണ്ണ നാണയം ?
മൊഹര്‍

131. മാര്‍ക്കോപോളോ ഇന്ത്യയിലെത്തിയ വര്‍ഷം ?
1292

132. തിമൂര്‍ ഇന്ത്യയെ ആക്രമിച്ച വര്‍ഷം ?
1398

133. സിന്ധു നിവാസികളുടെ പ്രധാന ആഹാരം ?
ഗോതമ്പ്

134. ഡല്‍ഹി സിംഹാസനത്തില്‍ ഇരിക്കാന്‍ ഭാഗ്യം സിദ്ധിച്ച ആദ്യ മുസ്ലിം വനിത ?
റസിയ സുല്‍ത്താന

135. ശതവാഹനന്‍മാരുടെ ഔദ്യോഗിക ഭാഷ ?
പ്രാകൃത്

136. കഥാസരിത് സാഗരം രചിച്ചതാര് ?
സോമദേവന്‍

137. തബല, സിത്താര്‍ എന്നിവ കണ്ടുപിടിച്ചത് ?
അമീര്‍ഖുസ്രു

138. ചാലൂക്യന്മാരുടെ തലസ്ഥാനം ?
വാതാപി

139. കൃഷ്ണദേവരായരുടെ ഭരണകാലഘട്ടം ?
1509-1529

140. അലഹാബാദ് സ്തൂപ ലിഖിതം തയ്യാറാക്കിയത് ആര് ?
ഹരിസേനന്‍

141. ഹിഡാസ്പസ് യുദ്ധം നടന്ന വര്‍ഷം ?
ബി.സി.326

142. പല്ലവരാജവംശത്തിന്റെ തലസ്ഥാനം ?
കാഞ്ചി

143. ഒന്നാം ജൈനമത സമ്മേളനം നടന്ന സ്ഥലം ?
പാടലീപുത്രം

144. മൂന്നാം പാനിപ്പത്ത് യുദ്ധം നടന്നത് ഏത് വര്‍ഷം ?
1761

145. യോഗസൂത്രം ആരുടെ കൃതിയാണ് ?
പതജ്ഞലി

146. ചിത്രകലയെ പ്രോത്സാഹിപ്പിച്ച മുഗള്‍ രാജാവ് ?
ജഹാംഗീര്‍

147. മൗര്യസാമ്രാജ്യ സ്ഥാപകന്‍ ?
ചന്ദ്രഗുപ്തമൗര്യന്‍

148. ഖാള്‍ട്ടി ഘട്ട് യുദ്ധം നടന്ന വര്‍ഷം ?
1576

149. സിന്ധു നിവാസികള്‍ ആരാധിച്ച ദൈവങ്ങള്‍ ?
പശുപതി മഹാദേവന്‍, മാതൃദേവത

150. ഷേര്‍ഷയുടെ ഭരണകാലം ?
1540 – 1545

151. രാഷ്ട്രകൂടരാജവംശത്തിന്റെ തലസ്ഥാനം ?
മാന്‍ഘട്ട്

152. ജസിയ ആദ്യമായി ഏര്‍പ്പെടുത്തിയത് ആര് ?
ഫിറോസ് ഷാ തുഗ്ലക്ക്

153. മഹാസ്നാനപ്പുര സ്ഥിതിചെയ്തിരുന്ന സിന്ധു സംസ്ക്കാര കേന്ദ്രം ?
മോഹന്‍ ജദാരോ154. ചോരയും ഇരുമ്പും എന്ന നയം സ്വീകരിച്ച അടിമവംശ രാജാവ് ?
ബാല്‍ബന്‍

155. മഹാവീരന്റെ യഥാര്‍ത്ഥ പേര് ?
വര്‍ദ്ധമാനന്‍

156. മഹാവീരചരിതം, ഉത്തരരാമചരിതം എന്നിവ രചിച്ചതാര് ?
ഭവഭൂതി

157. ഗാന്ധാര കലാരൂപത്തിന് തുടക്കം കുറിച്ച രാജാവ് ?
കനിഷ്കന്‍

158. ഇന്ത്യ സന്ദര്‍ശിച്ച ആദ്യ ചൈനീസ് സഞ്ചാരി ?
ഫാഹിയാന്‍

159. അഷ്ട ദിഗ്ഗജങ്ങള്‍ ആരുമായി ബന്ധപ്പെട്ടിരിക്കുന്നു ?
കൃഷ്ണദേവരായര്‍

160. ഗുപ്തവര്‍ഷം ആരംഭിക്കുന്നത് ?
AD 320

161. കലിംഗ യുദ്ധം നടന്ന വര്‍ഷം ?
ബി.സി.261

162. ചോളന്മാരുടെ രാജകീയ മുദ്ര ?
കടുവ

163. ബോധ് ഗയ ഏത് നദീ തീരത്താണ് ?
നിര‍ഞ്ജനം

164. മൂന്നാം പാനിപ്പത്ത് യുദ്ധം നടക്കുമ്പോള്‍ പേഷ്വാ ആര് ?
ബാലാജി ബാജി റാവു

165. സുംഗവംശസ്ഥാപകന്‍ ?
പുഷ്യമിത്രസുംഗന്‍

166. കാശ്മീരിലെ ഷാലിമാര്‍ പൂന്തോട്ടം ആരുടെ കാലത്താണ് നിര്‍മ്മിച്ചത് ?
ജഹാംഗീര്‍

167. ഹാരപ്പ സ്ഥിതി ചെയ്യുന്നത് ഏത് നദിക്കരയില്‍ ?
രവി

168. അക്ബര്‍ രൂപീകരിച്ച മതം ഏത് ?
ദിന്‍ ഇലാഹി

169. നൃത്തം ചെയ്യുന്ന പെണ്‍കുട്ടിയുടെ വെങ്കല പ്രതിമ തെളവായി ലഭിച്ച സിന്ധുനദീതട സംസ്ക്കാര കേന്ദ്രം ?
മോഹന്‍ ജദാരോ

170. ചൗസ യുദ്ധം നടന്ന വര്‍ഷം ?
1539

171. വിജയനഗരം സ്ഥാപിച്ചത് ആരെല്ലാം ചേര്‍ന്ന് ?
ഹരിഹരന്‍,ബുക്കന്‍

172. ബുദ്ധിമാനായ വിഡ്ഢി എന്നറിയപ്പെടുന്നത് ആര് ?
മുഹമ്മദ് ബിന്‍ തുഗ്ലക്ക്

173. ചെസ്സ് ബോര്‍ഡ് തെളിവായി ലഭിച്ച സിന്ധു സംസ്ക്കാര കേന്ദ്രം ?
ലോത്തല്‍

174. കുത്തബ് മീനാറിന്റെ പണി പൂര്‍ത്തിയാക്കിയത് ആര് ?
ഇല്‍ത്തുമിഷ്

175. മഹാവീരന് ബോധോദയം ലഭിച്ച സ്ഥലം ?
ജൃംഭികാ ഗ്രാമം

176. ഹര്‍ഷനെ തോല്പിച്ച ചാലൂക്യ രാജാവ് ?
പുലികേശി II

177. നാഗാര്‍ജ്ജുനന്‍, ചരകന്‍ എന്നിവര്‍ ആരുടെ സദസ്സിലെ അംഗങ്ങളാണ് ?
കനിഷ്കന്‍

178. മുദ്രാ രാക്ഷസം രചിച്ചത് ആര് ?
വിശാഖദത്തന്‍

179. നായ്ക്കന്‍മാരുടെ ഭരണതലസ്ഥാനം ?
മധുര

180. 2014 ഗുപ്തവര്‍ഷപ്രകാരം ഏത് വര്‍ഷം ?
AD 1694

181. രണ്ടാം പാനിപ്പത്ത് യുദ്ധം ആരൊക്കെ തമ്മിലാണ് നടന്നത് ?
അക്ബര്‍, ഹേമു

182. ഗംഗൈകൊണ്ട ചോളന്‍ എന്നറിയപ്പെടുന്നതാര് ?
രാജേന്ദ്രചോളന്‍

183. ജൈനമതത്തിലെ ആദ്യ തീര്‍ത്ഥാങ്കരന്‍ ?
ഋഷഭദേവന്‍

184. ശിവജിയുടെ മന്ത്രിസഭ അറിയപ്പെടുന്നത് എങ്ങനെ ?
അഷ്ടപ്രധാന്‍

185. അവസാന മൗര്യരാജാവ് ?
ബൃഹദൃഥന്‍

186. ജഹാംഗീര്‍ ഏതു സിക്കു ഗുരുവിനെയാണ് വധിച്ചത് ?
അര്‍ജ്ജുന്‍ സിംഗ്

187. മോഹന്‍ ജദാരോ കണ്ടെത്തിയ വര്‍ഷം ?
1922

188. അക്ബറുടെ ഭരണകാലം ?
1556 – 1605

189. കാകതീയ രാജവംശത്തിന്റെ തലസ്ഥാനം ?
വാറംഗല്‍

190. ഷേര്‍ഷയുടെ യഥാര്‍ത്ഥ പേര് ?
ഫരീദ് ഖാന്‍

191. വിജയനഗരം സ്ഥാപിക്കുന്നതിന് സഹായിച്ച സന്ന്യാസി ?
വിദ്ധ്യാരണ്ണ്യന്‍

192. കാര്‍ഷിക പുരോഗതിക്കുവേണ്ടി ജലസേചന പദ്ധതി നടപ്പിലാക്കിയ തുഗ്ലക്ക് രാജാവ് ?
ഫിറോസ് ഷാ തുഗ്ലക്ക്

193. ആര്യന്മാര്‍ ആദ്യമായി പാര്‍പ്പ് ഉറപ്പിച്ച സംസ്ഥാനം ?
പഞ്ചാബ്

194. ലാക് ബക്ഷ എന്നറിയപ്പെടുന്നത് ആര് ?
കുത്തബ്ദിന്‍ ഐബക്

195. മഹാവീരന്‍ ജനിച്ച സ്ഥലം ?
കുണ്ഡല ഗ്രാമം, BC.540

196. പാര്‍വ്വതി പരിണയത്തിന്റെ കര്‍ത്താവ് ആര് ?
ബാണഭട്ടന്‍

197. ചന്ദ്രഗുപ്തന്‍ ഒന്നാമന്റെ പിതാവ് ?
ഘടോല്‍ക്കച ഗുപ്തന്‍

198. മുദ്രാ രാക്ഷസം എന്ന നാടകത്തിലെ നായകന്‍ ആര് ?
ചാണക്യന്‍

199. ഏറ്റവും കൂടുതല്‍ കാലം ഭരിച്ചിരുന്ന സുല്‍ത്താന്‍ വംശം ?
തുഗ്ലക്ക്

200. മഹാരാജാധിരാജന്‍ എന്നറിയപ്പെടുന്ന
 ഗുപ്തരാജാവ് ?
ചന്ദ്രഗുപ്തന്‍ l
*🌹 കേരള ചരിത്രം 🌹*

*1⃣ കേരളത്തിലെ ഏറ്റവും പ്രാചീന നാണയമായി കണക്കാക്കുന്നത്❓*

✅ രാശി

*2⃣ പ്രാചീന കാലത്ത് പൊലിപ്പൊന്ന് എന്നറിയപ്പെട്ടിരുന്നത്❓*

✅വിൽപ്പന നികുതി

*3⃣താവോ - ഇ- ചിലി എന്ന ഗ്രന്ഥത്തിന്റെ കർത്താവ്❓*

✅വാങ്ങ് തായ്വൻ

*4⃣ യൂറോപ്യൻ രേഖകളിൽ "പപ്പ നീട്ടി " എന്നനിയപ്പെട്ടിരുന്നത്❓*

✅ അയിരൂർ

*5⃣ അറയ്ക്കൽ രാജാക്കൻമാരെ വിദേശികൾ വിളിച്ചിരുന്നത്?*

✅ ഉൽ ബഹർ
സമുദ്ര രാജാവ് എന്നർത്ഥo

*6⃣ വേണാട് രാജാവിന്റെ സ്ഥാനപ്പേര്❓*

6⃣✅ചിറവാ മൂപ്പൻ

 *7⃣ ഭക്ഷണ ഭോജൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന വേണാട് രാജാവ്❓*

✅ രവിവർമ്മ കുലശേഖരൻ

*8⃣ വേണാട്ടിലെ ആദ്യ ഭരണാധികാരി❓*

✅ അയ്യനടികൾ തിരുവടികൾ

*9⃣ പ്രാചീന കേരളത്തിൽ ക്ഷേത്ര സങ്കേതങ്ങളുടെ സ്വത്തുക്കൾ സംരക്ഷിക്കപ്പെടാൻ നിയോഗിക്കപ്പെട്ടിരുന്ന നായർ പടയാളികൾ അറിയപ്പെടുന്നത്❓*

✅ ചങ്ങാതം

*1⃣0⃣ യഹൂദർ കേരളത്തിലെത്തിയത്❓*

✅ എഡി 68ൽ

*1⃣1⃣ കുഞ്ഞാലി മരക്കാർ നാലാമന്റെ യഥാർത്ഥ പേര്❓*

✅ മുഹമ്മദലി മരക്കാർ

*1⃣2⃣ വീരരായൻ പണം നിലവിലിരുന്ന കേരളത്തിലെ നാട്ടുരാജ്യം❓*

✅ കോഴിക്കോട്

*1⃣3⃣ രാമവർമ്മ വിലാസം എഴുതിയത്❓*

✅ബാല കവി

*1⃣4⃣ തിരുവിതാംകൂറിലെ ആദ്യത്തെ എഴുതപ്പെട്ട നിയമസംഹിത❓*

✅ ചട്ടവരിയോല

*1⃣5⃣ തിരുവിതാം കൂറിലെ വ്യവസായികൾ അറിയപ്പെട്ടിരുന്നത്❓*

✅ മുളകു മടിശ്ശീലക്കാർ
#അന്താരാഷ്ട്ര #വർഷങ്ങൾ
--------------------------------------------

Qn : അന്തർദേശിയ വനിതാ വർഷം❓
Ans : 1975 ✅✅

Qn : അന്തർദേശിയ പുസ്തക വർഷം ❓
Ans : 1972  ✅✅

Qn : അന്തർദേശിയ സമാധാന വർഷം❓
Ans : 1986 ✅✅

Qn : അന്തർദേശിയ കുടുംബ വർഷം❓
Ans : 1994 ✅✅

Qn : അന്തർദേശിയ വൃദ്ധ വർഷം❓
Ans : 1999 ✅✅

Qn : അന്തർദേശിയ പർവ്വത വർഷം❓
Ans : 2002 ✅✅

Qn : അന്തർദേശിയ ശുദ്ധജല വർഷം❓
Ans : 2003 ✅✅

Qn : അന്തർദേശിയ രസതന്ത്ര വർഷം❓
Ans : 2011 ✅✅

Qn : അന്തർദേശിയ ധ്രുവ വർഷം❓
Ans : 2007 ✅✅

Qn : അന്തർദേശിയ സമുദ്ര വർഷം❓
Ans : 1998 ✅✅

Qn : അന്തർദേശിയ ബഹിരാകാശ വർഷം❓
Ans : 1992 ✅✅

Qn : അന്തർദേശിയ യുവജന വർഷം❓
Ans : 1985 ✅✅

Qn : അന്തർദേശിയ സാക്ഷരതാ വർഷം❓
Ans : 1990 ✅✅

Qn : അന്തർദേശിയ ശിശു വർഷം❓
Ans : 1979 ✅✅

1. MUDRA യുടെ പൂർണരൂപം ?
Answer :- Micro Units Development & Refinance Agency.

2.  Pradhan Mantri MUDRA Yojana was launched on.....
Answer :- 8 April 2015

3പ്രധാനമന്ത്രി മുദ്ര യോജനയുടെ മുദ്രാവാക്യം ?
Answer :- സാമ്പത്തിക വികസനം ലഘു സംരംഭങ്ങളിലൂടെ.

4. NITI Ayog te full form
Answer :- National institution for transforming india
5. CEO of Niti ayog
Answer :-  Amithabh kanth

6. NITI Ayog nilavil vannath?
Answer :- 2015 January 1

7. What type of insurance scheme is the PMSBY?
Answer :- Accident insurance scheme

8.ദേശീയ തൊഴിലുറപ്പ് പദ്ധതി പ്രകാരം ഒരാൾക്ക് ഒരു വർഷം അനുവദിക്കുന്ന തൊഴിൽ ദിനങ്ങൾ?
Answer :- 100
9. തൊഴിലുറപ്പ് പദ്ധതിയുടെ പിതാവ്?
Answer :- ജീൻ ഡ്രെസെ

10. ഇന്ത്യയിലെ എല്ലാ ജില്ലകളിലും തൊഴിലുറപ്പ് പദ്ധതി പദ്ധതി നിലവിൽ വന്നത്?
Answer :- 2006 ഫെബ്രുവരി 2
11. ദേശീയ തൊഴിലുറപ്പ് പദ്ധതി അനുസരിച്ച് വനിതകളുടെ സംവരണം?
Answer :- 3 ൽ 1  or 33

12. കേരളത്തിലെ നഗര പ്രദേശങ്ങളിൽ തൊഴിലുറപ്പ് പദ്ധതി അറിയപ്പെടുന്നത്?
Answer :- അയ്യൻങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി.

13. Where was the VAMBAY formally launched on 2nd December 2001?
Answer :- Hyderabad

14. On April 1st 1999 IRDP was merged on what scheme?
Answer :- Swarnna Jayanti Gram Swarosgar Yojana

15. Indira awas yogana launched on....
Answer :- May 1985

16.Sanad Adarsh Yochana launched in which year?
Answer :- October 2014

17. Which scheme was launched on 1st April 1989 by merging NREP and RLEGP?
Answer :- Jawahar Rizgar Yochana

18. അയിത്ത നിർമ്മാർജ്ജനത്തെക്കുറിച്ച് പ്രതിപാതിക്കുന്ന ഭരണഘടനാ വകുപ്പ്??
Answer :- Article 17

19.Who is the brand Ambassador of Bet Bachao and Beti padavo in Hariyana ?
Answer  sakshimalik
20. Full form of ICDS?
Answer :-  Integrated child development programme
31.  Beti Bachao Beti Padhao Scheme was launched by?
Answer :- Narendra Modi

32. Swachh Bharat Abhiyaan Scheme was launched in the Year ?
Answer :- 2 October 2014

33. The tagline of the Swachh Bharat Abhiyaan Scheme?
Answer :- EK KADAM SWACHHATA KI ORE

34. The tagline of the Swachh Bharat Abhiyaan Scheme was designed by ?
Answer :- Bhagyashree Sheth

35. Sansad Adarsh Yojana was launched on?
Answer :- 11 October 2014

36. Sansad Adarsh Yojana was launched by ?
Answer :- Narendra Modi

37. The Aim of Pradhan Mantri Jan Dhan Yojana ?
Answer :- Open bank account for all citizens in India

38. Indira Awaas Yojana (IAY) was started in the year ?
Answer :- 1985

39. In which year National Livelihood Mission was started  ?
Answer :- 2011
40. The beneficiary of Swarna Jayanti Gram Swarozgar Yojana ?
Answer :- Self Help Group (SHG)
41. The Initial deposit required to open an account under Sukanya Samridhi Yojana ?
Answer :- Rs 1000

42.The National Drinking Water Mission was launched on ?
Answer :- 1986

43. Pradhan Mantri Jan Dhan Yojana is to provide a life Insurance cover of ?
Answer :- Rs. 30000/-

44. National Food for Work Programme was launched on ?
Answer :- 15 November 2004

45. In which year Panchayath Raj System was introduced?

Answer :- 1959

46. Valmiki Ambedkar Awaas Yojana was launched in?
Answer :- 2001

47. The Aim of Jawahar Rozgar Yojana?
Answer :- Providing house for slum dwellers

48. Pradhan Mantri Gram Sadak Yojana was launched  on ?
Answer :- 2000 December 25

49. Antyodaya Anna Yojana (AAY) was launched in the Year
Answer :- 25 December 2000

50.  In which year Janasree Bima Yojana was launched?
Answer :- 2000
51. Janasree Bima Yojana has been merged into Aam Admi Bima Yojana on?
Answer :- 1 January 2013

52. Sukanya Samridhi Account can be opened from ?
Answer :- Post Office and Public Sector

53. PMRY പദ്ധതി വിഹിതം പൂര്‍ണമായും വഹിക്കുന്നത്?
Answer :- Central govt

54. National maternity benefit scheme (NMBS) nte പരിഷ്കൃത രൂപമാണ്?
Answer :- ജനനി സുരക്ഷാ യോജന

55. Atal Pension Yojana launched in?  Answer :- 9 May 2015

56. Nirmal bharat Abhiyan brand ambassador?
Answer :- Vidhya Balan

57. icds start chayitha year Yennanu?
Answer :- 1975 octover 2

58. അഡൽ പെൻഷൻ യോജനയുടെ പെൻഷൻ സ്കീം തുടങ്ങാന്‍ വേണ്ട മിനിമം & മാക്സിമം വയസ്സ് എത്ര? ??
Answer :- 18 -40

59. CAPART filull form....
Answer :- council for advancement of peoples action and rural technology and it started in1986

60. Rajiv Gandhi Scheme for Empowerment of Adolescent Girls (RGSEAG) Sabla is a centrally sponsored program of Government of Indiainitiated on April 1, 2011 under which Ministry?
Answer :- Ministry of Women and Child Development

61. The total villages adopted under sansad adarsh gram yojana(SAGY)
Answer :- 679

62. In which year the Government 1 of Kerala launched Kudumbashree?
Answer :- 1998 May 17

63. Which Prime Minister of India Inaugurated the Kudumbashree project at Malappuram?
Answer :- Atal Bihari Vajpayee

64. What is the ultimate goal of the Kudumbashree Programme?
Answer :- Eradication of poverty

65.  Which is the largest women empowering project in India?
Answer :- Kudumbashree

66.The Kudumbashree project aimed to wipe out the absolute poverty in the State within _____ years?
Answer :- 10 years

67. Which are the three critical components of the Kudumbashree project?
Answer :- Micro credit, Entrepreneurship  & Empowerment

68. Which empowerment project was formally registered as the 'State Poverty Eradication Mission (SPEM)'?
Answer :- Kudumbashree

69. Who is the chairman of the governing body of Kudumbashree?
Answer :- State Minister of LSG

70. Which are the grassroots of Kudumbashree project?
Answer :- Neighbourhood Goups (NHGs)

71. Which is the ward level organ of the Kudumbasbree?
Answer :- Area Development Society (ADS)

72. Which is the Grams Panchayat level organ of the Kudumbashree?
Answer :- Community Development Society (CDS)
73. What is the name of Kudumbashree's destitute identification & rehabilitation project?
Answer :- Ashraya

74. What is the name of entrepreneur groups formed under Kudumbashree for the municipal solid waste management?
Answer :- Thelima

75. What is the name of the Children's Neighbourhood Groups?
Answer :- Balasabhas

76. Which is the portal launched exclusively for women to participate in active discussions on various issues related to them?
Answer :- SreeSakthi Portal

77. Which is the 24 hours working Gender Help Desk of Kudumbashree?
Answer :- SNEHITHA

78. Which financial institution is actively supporting the Kudumbashree project?
Answer :- NABARD

79. The Ministry of Rural Development launched the National Rural Livelihoods Mission (NRLM) in which year?
Answer :- June 2011

80. What is the flagship name of the National Rural Livelihoods Mission?
Answer :- Aajeevika

81. Which is the main funding agency of the NRLM?
Answer :- The World Bank

82. Which social welfare project aims at harnessing the innate capabilities of the poor & complements them with capacities to participate in the growing economy of the country?
Answer :- NRLM

83. Which programme is the restructured version of the Swarna Jayanti Gram Swarozgar Yojana (SGSY)?
Answer :- NRLM
84 Universal social mobilization, financial inclusion & livelihoods enhancement are the three major pillars of _____?
Answer :- NRLM

85. Which Prime Minister of India launched the National Rural Health Mission (NRHM) in April 2005?
Answer :- Mamnohan Singh

86. What is the full form of the cornminty health volunteers ASHA?
Answer :-  Accredited Social Health Activists

87.  In which financial year was the Pradhan Manthri Adharsh Gram Yojana (PMAGY) launched?
Answer :- 2009-10

88. In which year was the National Food for Work Programme (NFFWP) launched?
Answer :- 14 November 2004

89. Which programme was started by the Govt. of India with the objective of providing economic security to the rural women & to encourage the saving habit among them?
Answer :- Mahila Samridhi Yojana (MSY)

90. In which year was the MSY project launched?
Answer :- 2 October 1993

91. Under MSY programme, the rural woman of ______ years of above age can open their savings, account in the rural post office?
Answer :- 18 Years

92. The Rajiv Gandhi Grameen Vidyutikaran Yojana (RGGVY) was launched in _____?
Answer :- April 2005

93. Bharat Nirman is a time bound business plan for action in _____?
Answer :- Rural Infrastructure

94. Which among the followings are; the objectives of BalikaE. Samridhi Yojana?
(i) Change negative family & community attitudes towards the girl child
(ii) Improve enrolment & retention of girl children in schools
(iii) To raise the age at marriage of girls
(iv) To assist the girl to undertake income generating activities
Answer :- All the above

95. The Government of India launched the Balika Samridlul Yojana in which year?
Answer :- 15 August 1997

96. Which Ministry has launched the health insurance scheme for BPL families namely Rashtriya Swasthya Bima Yojana (RSBY)?
Answer :- Ministry of Labour &II Employment

97. Who pays the premium of the RSBY?
Answer :- The Government

98. The Raslitilya Swasthya Bima Yojana provides cover for hospitalization expenses up to _____?
Answer :- Rs.30,000/-

99. Rashtriya Swasthya Bima Yojana started rolling from ______?
Answer :- 1 Apri1 2008

100. In which year was the Mid-day Meals programme implemented?
Answer :-  2004

101. In the Mid-day Meals programme, who fully borne the cost of food grains?
Answer :-  Government of India

102. Which is the massive city modernisation scheme?
Answer :- JnNURM (Jawaharlal Nehru National Urban Renewal Mission)

103. What are the main objectives of the JnNURM scheme?
Answer :-  Improve the quality of life & infrastructure in the cities

104. In which year was the JnNURM officially inaugurated?
Answer :-  3 December 2005

105. Which scheme aims at the 'urban slum dwellers living below the poverty line who do I not possess adequate shelter?
Answer :- VAMBAY (Valmiki  Ambedkar Awas Yojana)

106. Which scheme was launched by the Indian Government to create a hunger free India?
Answer :- Antyodaya Anna Yojana (AAY)

107. In which year was the Antyodaya Anna Yojana launched?
Answer :- 25th December 2000

108. Name the central scheme which aims to provide self employment to learned jobless youth & women?
Answer :- Prime Minister Rozgar Yojana (PMRY)

109. In which year was the PMRY scheme launched?
Answer :- 2nd October 1993

110. ഇന്ത്യയിലെ എല്ലാ ജില്ലകളിലും തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കി തുടങ്ങിയത് എന്ന്?
Answer :- 2008 April 1

111. Beti bacchavo beti padavo launched in Panipet which year?
Answer :- 22 January 2015

1. രാജകീയ രോഗം എന്നറിയപ്പെടുന്നത്?
2. ഏറ്റവും വിരളമായ രക്തഗ്രൂപ്പ്?
3. കോൺഗ്രസിന്റെ പ്രഥമ സമ്മേളനത്തിൽ ആദ്യമായി പ്രസംഗിച്ചത്?
4. ഇന്ത്യയിൽ ആദ്യമായി എ.ടി.എം സംവിധാനം നിലവിൽവന്ന നഗരം?
5. അന്താരാഷ്ട്ര സ്പോർട്സ് മത്സരങ്ങളിൽ ഏതെങ്കിലും ഒരിനത്തിന് വ്യക്തിഗത ചാമ്പ്യനായ ആദ്യ ഇന്ത്യാക്കാരൻ?
6. മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം?
7. മനുഷ്യശരീരത്തിൽ ഒരു ദിവസം ഉത്പാദിപ്പിക്കപ്പെടുന്ന മൂത്രത്തിന്റെ അളവ്?
8. മഗ്സസേ അവാർഡ് ജേതാക്കൾക്ക് സമർപ്പിക്കുന്ന തീയതി?
9. ഏറ്റവും വിസ്തീർണംകൂടിയ ദക്ഷിണേന്ത്യൻ സംസ്ഥാനം?
10. കേരള നിയമസഭയുടെ സ്പീക്കറായ ആദ്യത്തെ പി.എസ്.പി നേതാവ്?

ഉത്തരങ്ങൾ
(1) ഹീമോഫീലിയ
(2) എബി ഗ്രൂപ്പ്
(3) എ.ഒ. ഹ്യൂം
(4) മുംബയ്
(5) വിൽസൺ ജോൺസ്
(6) ഓക്സിജൻ
(7) 1.5 ലിറ്റർ മുതൽ 1.8 ലിറ്റർ വരെ
(8) ആഗസ്ത് 31
(9) ആന്ധ്രാപ്രദേശ്
(10) ഡി. ദാമോദരൻ പോറ്റി

1898-ലാണ് ഈജിപ്തിലെ ഫറോവയുടെ മമ്മി കണ്ടെടുത്തത്. ശേഷം ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ് കമ്പ്യൂട്ടര് മുഖേന വളരെ സൂക്ഷ്മമായി പരിശോധന നടത്തി വിവരങ്ങളറിയാന്സാധിക്കുന്ന അത്യാധുനിക വൈദ്യശാസ്ത്ര ഉപകരണം ശാസ്ത്രജ്ഞന്മാര് വികസിപ്പിച്ചെടുത്തത്.

1981-ല് ഫ്രാന്സോ മത്‌റാന് ഫ്രാന്സിന്റെ ഭരണസാരഥ്യം ഏറ്റെടുത്ത ഘട്ടത്തില് ഫറോവയുടെ മമ്മിയെ സൂക്ഷിക്കാന് ഫ്രാന്സിനെ അനുവദിക്കണമെന്ന് ഈജിപ്തിനോട് അഭ്യര്ത്ഥിച്ചു. തുടര്ന്ന് ഫ്രാന്സിലെ പാരീസ് വിമാനത്താവളത്തില് ഫ്രഞ്ച് പ്രസിഡന്റും മന്ത്രിമാരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും തലകുനിച്ച് ഫറോവയുടെ മമ്മിക്ക് രാജകീയസ്വീകരണം നല്കി. പിന്നീട് ഫ്രഞ്ച് പുരാവസ്തു കേന്ദ്രത്തിലെ പ്രത്യേകസജ്ജീകരണത്തിലേക്ക് ആ മമ്മിയെ മാറ്റി.

അക്കാലത്തെ ഏറ്റവും വിദഗ്ധരായ പുരാവസ്തു ശാസ്ത്രജ്ഞരും ശസ്ത്രക്രിയാവിദഗ്ദന്മാരും പ്രസ്തുത മമ്മിയെക്കുറിച്ച ഗവേഷണപഠനങ്ങളില് ഏര്പെട്ടു.മമ്മിഗവേഷണത്തിലെ ശസ്ത്രക്രിയാവിദഗ്ധര്ക്ക് നേതൃത്വം നല്കിയിരുന്നത്ഫ്രഞ്ചുകാരന് തന്നെയായിരുന്ന മോറീസ് ബുക്കായ് ആയിരുന്നു. ഫ്രഞ്ചുക്രൈസ്തവകുടുംബത്തില് പിറന്ന, വൈദ്യശാസ്ത്രത്തില് ബിരുദം നേടിയ അദ്ദേഹം ആധുനിക ഫ്രാന്സിലെ അറിയപ്പെടുന്ന സര്ജനായിരുന്നു. ഫ്രഞ്ച് അക്കാദമി 1988-ല് ചരിത്രത്തില് അവാര്ഡ് നല്കി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. മമ്മിയുടെ പഴക്കം, അതിന്റെ ശരീരത്തിന് സംഭവിച്ച മാറ്റം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന ശാസ്ത്രജ്ഞന്മാര് മുഖ്യമായും പരിശോധിച്ചത്. അതേസമയം ഇവരില് നിന്ന് ഭിന്നമായി ഈ ഫറോവ രാജാവ് എങ്ങനെയാണ് കൊല്ലപ്പെട്ടത് എന്നതിനെക്കുറിച്ചാണ് മോറീസ് ബുക്കായി അന്വേഷിച്ചത്. നിരന്തര പഠനത്തിന് ശേഷം ഒരു ദിവസം രാത്രിയുടെ അന്ത്യയാമങ്ങളില് അദ്ദേഹം തന്റെ അവസാന നിഗമനങ്ങളില് എത്തിച്ചേര്ന്നു.മമ്മിയുടെ പേശിയുടെ ഏറ്റവും ചെറിയ ഭാഗമെടുത്ത് മൈക്രോസ്‌കോപ് കൊണ്ട് പരിശോധിച്ച അദ്ദേഹം അവയെല്ലാം പൂര്ണസുരക്ഷിതമാണെന്ന് മനസ്സിലാക്കുകയുണ്ടായി. വളരെ കുറഞ്ഞ നേരത്തേക്ക് പോലും വെള്ളത്തില് കിടന്ന ഒരു ശരീരം ഇപ്രകാരം പൂര്ണസുരക്ഷിതമായിരിക്കുകയില്ലഎന്നതാണ് വസ്തുത. എന്നിരിക്കെ, ശരീരത്തില് പറ്റിപ്പിടിച്ച ഉപ്പുകണികള് സാക്ഷ്യപ്പെടുത്തുന്ന പ്രകാരം കടലില് മുങ്ങി മരിച്ച ഒരു വ്യക്തിയുടെ മൃതദേഹം ഇത്ര സുരക്ഷിതമായി എങ്ങനെ അവശേഷിക്കുന്നു എന്ന ചോദ്യം മോറീസ് ബുക്കായിയെ വല്ലാതെ അലട്ടി. മാത്രമല്ല, ഈജിപ്ത് ഭരിച്ച മറ്റ് ഫറോവമാരുടെ മൃതദേഹത്തേക്കാള് സുരക്ഷിതമായിരുന്നു കടലില് നിന്നെടുത്ത ഫറോവയുടെ മൃതദേഹമെന്നത് കൂടുതല് അല്ഭുതകരമായിരുന്നു.

 സൂക്ഷ്മപരിശോധനയില് ബോധ്യപ്പെട്ട കാര്യം ഫറോവയുടെ മൃതദേഹം അധികകാലം കടല് വെള്ളത്തില് കിടന്നിട്ടില്ല എന്നാണ്. കാരണം വെള്ളത്തില് അധികം നിന്നതിന്റെ എന്തെങ്കിലും കേട് ആ മൃതദേഹത്തില് പ്രകടമായിരുന്നില്ല.അതൊരു പുതിയ കണ്ടെത്തലായിരുന്നു എന്ന അര്ത്ഥത്തില് അദ്ദേഹംഅവസാന റിപ്പോര്ട്ട് തയ്യാറാക്കുകയായിരുന്നു. അപ്പോഴാണ് ഫറോവ മുങ്ങി മരിച്ചതാണെന്ന് മുസ്‌ലിംകള് വിശ്വസിക്കുന്നുവെന്ന് ആരോ അദ്ദേഹത്തോട് പറഞ്ഞത്. ഇത് കേട്ട അദ്ദേഹം അദ്ഭൂതസ്തബ്ധനായിരുന്നുപോയി. കാരണം ആധുനിക ഉപകരണങ്ങളുടെ സഹായമില്ലാതെ അത്തരമൊരു വിജ്ഞാനം ലഭിക്കുക അസാധ്യമാണ്.അതിനാല് മുസ് ലിംകളുടെ വിശ്വാസത്തെ അദ്ദേഹം നിഷേധിച്ചു.

പക്ഷേ വിശുദ്ധ ഖുര്ആനില് ഇക്കാര്യമുണ്ടെന്ന് പറഞ്ഞപ്പോള് അതേക്കുറിച്ച് അന്വേഷിക്കാന് തയ്യാറാവുകയും സൂറ യൂനുസ് 92-ാംവചനത്തില് അക്കാര്യം കണ്ടെത്തുകയും ചെയ്തു.ഈ യാഥാര്ത്ഥ്യം തനിക്കുമുമ്പ് ആരും കണ്ടെത്തിയിട്ടില്ലെന്നായിരുന്നു അദ്ദേഹം കരുതിയിരുന്നത്.'1898-ലാണ് ഫറോവയുടെ മമ്മി ലഭിച്ചത്. അതിനും ആയിരത്തി നാനൂറ് വര്ഷങ്ങള്ക്ക്മുമ്പ് അക്കാര്യം ഖുര്ആന് വ്യക്തമാക്കിയിരിക്കുന്നു' എന്നാണ് പിന്നീട് അദ്ദേഹം തന്റെ ഗ്രന്ഥത്തില് എഴുതിയത്.അതിന് ശേഷമുള്ള പത്തുവര്ഷം ശാസ്ത്രീയ യാഥാര്ത്ഥ്യങ്ങളും വിശുദ്ധ ഖുര്ആനിലെ സൂചനകളും തമ്മിലെ പാരസ്പര്യത്തെക്കുറിച്ച് അദ്ദേഹം പഠനമാരംഭിച്ചു. വിശുദ്ധ ഖുര്ആനും ശാസ്ത്രവും തമ്മില് എന്തെങ്കിലും വൈരുധ്യം കാണുമെന്ന പ്രതീക്ഷയിലായിരുന്നു അത്. പക്ഷേ അദ്ദേഹത്തിന്റെ പ്രതീക്ഷകളെ അട്ടിമറിച്ചുകൊണ്ട് വിശുദ്ധ ഖുര്ആനില് ഒരു അസത്യവും കടന്നുകൂടിയിട്ടില്ലെന്ന യാഥാര്ഥ്യം അംഗീകരിക്കേണ്ടിവന്നു.പ്രസ്തുത പഠനത്തെ തുടര്ന്ന് അദ്ദേഹം രചിച്ച ഗ്രന്ഥം പാശ്ചാത്യ ലോകത്തെ പിടിച്ചുകുലുക്കുന്നതായിരുന്നു.'ഖുര്ആന്, തൗറാത്ത്, ഇഞ്ചീല്:ആധുനികവിജ്ഞാനത്തിന്റെഅടിസ്ഥാനത്തില്വിശുദ്ധ വേദങ്ങളെക്കുറിച്ച പഠനം' എന്നായിരുന്നു ആ ഗ്രന്ഥത്തിന്റെ തലക്കെട്ട്.ബുക്കായ് പറയുന്നു:'വിശുദ്ധ ഖുര്ആന്റെ പ്രമാണങ്ങളെ അഭിമുഖീകരിക്കുന്ന ഒരു വ്യക്തിയെ ആദ്യം ആശ്ചര്യപ്പെടുത്തുക അതിലെ ശാസ്ത്രീയ വിഷയങ്ങളുടെ സമ്പന്നതയാണ്.

തൗറാത്തിലും ഇഞ്ചീലിലും ഭീമമായ ശാസ്ത്രീയ അബദ്ധങ്ങള് കാണുമ്പോള് വിശുദ്ധ ഖുര്ആനില് ഒരു ചെറിയ വീഴ്ച പോലും കാണാന് സാധിക്കുകയില്ല.വിശുദ്ധ ഖുര്ആന് ഒരു സാധാരണ മനുഷ്യന്റെവചനങ്ങളാണെങ്കില് ഒമ്പതാം നൂറ്റാണ്ടില് അസംഭവ്യമെന്ന് കരുതപ്പെടുന്ന യാഥാര്ത്ഥ്യങ്ങള് എങ്ങനെ അവയില് കടന്നുവന്നു?'തൗറാത്തിലെയും ഇഞ്ചീലിലെയും വൈരുധ്യങ്ങള് തുറന്ന് കാണിച്ച അദ്ദേഹം അവ രണ്ടും ഒരു കാലത്ത് എഴുതപ്പെട്ടതല്ലഎന്ന് സ്ഥാപിക്കുകയും ചെയ്തു. മാത്രമല്ല, അവ ഈസാ, മൂസാ പ്രവാചകന്മാരിലേക്ക് ചേര്ക്കുന്നത് കള്ളമാണെന്നും അദ്ദേഹം വ്യക്തമാക്കി. ആ പ്രവാചകന്മാരുടെകാലശേഷം എത്രയോ വര്ഷങ്ങള് കഴിഞ്ഞാണ് അവഎഴുതപ്പെട്ടതെന്ന് അദ്ദേഹം തെളിയിച്ചു.

ഫറോവയുടെ മൃതദേഹം സൂക്ഷ്മമായി പരിചരിച്ച് പഠനങ്ങള്ക്കുവിധേയമാക്കിയശേഷം തിരികെ ഈജിപ്തിന് ഫ്രാന്സ് കൈമാറി. ആഢംബരപൂര്ണമായ സ്ഫടികക്കൂട്ടിലായിരുന്നു മമ്മിയെ കിടത്തിയിരുന്നത്. പ്രൊഫസര് മോറീസ് ബുക്കായ് 1982-ല് ഇസ്ലാം സ്വീകരിച്ചു..

Re post
1.ഏകദേശംഎത്ര വര്‍ഷം മുമ്പാണ് ഭൂമിയില്‍ജീവന്‍ ഉത്ഭവിച്ചത് ?

320കോടി

2.ജീവവസ്തുക്കളുടെഅടിസഥാന ഘടകം ?

കോശം

3.ജീവലോകത്തിലെ ഏറ്റവും വലിപ്പംകൂടിയ വൃക്ഷം ?

ജനറല്‍ ഷെര്‍മാന്‍(ഭാരം -6100ടണ്‍,ഉയരം -83മീറ്റര്‍,ചുറ്റളവ് -24.61മീറ്റര്‍)

4.'ജനറല്‍ഷെര്‍മാന്‍ 'നില്‍ക്കുന്നതെവിടെ ?

സെക്വയ നാഷ്ണല്‍പാര്‍ക്ക് ,കാലിഫോര്‍ണിയ

5.'ജനറല്‍ഷെര്‍മാന്റെ 'ശാസ്ത്രനാമം ?

സെക്വയാ ഡെന്‍ഡോണ്‍ജൈജാന്‍ഷ്യം

6.ജീവലോകത്തിലെ ഏറ്റവും ഉയരം കൂടിയവൃക്ഷം ?

ലിബ്ബി വൃക്ഷം (കോസ്റ്റ് റെഡ് വുഡ്)(111.6മീറ്റര്‍ ഉയരം)

7.കോസ്റ്റ്റെഡ് വുഡിന്റെ ശാസ്ത്രീയനാമം ?

സെക്വയ സെംപര്‍വിരന്‍സ്

8.ഭൂമിയിലെഏറ്റവും വലിപ്പം കൂടിയ ജന്തു?

നീലത്തിമിംഗലം( നീളം -30മീറ്റര്‍,ഭാരം - 200ടണ്‍)

9.സസ്യശാസ്ത്രത്തിന്റെപിതാവ് ?

തിയോഫ്രാസ്റ്റസ്( ബി.സി384-322)

10.രക്തചംക്രമണം കണ്ടത്തിയതാര് ?

വില്യംഹാര്‍വി ( 1624ല്‍)
കേരളം-അടിസ്ഥാന വിവരങ്ങൾ

കേരളത്തിന്റെ തലസ്ഥാനം?
തിരുവനന്തപുരം.
കേരളത്തിന്റെ വിസ്തീർണ്ണം എത്ര?
38,863
കേരളത്തിന്റെ പ്രധാന ഭാഷ?
മലയാളം
കേരളത്തിലെജില്ലകൾ?
14
കേരളത്തിലെ താലൂക്കുകൾ?
75
കേരളത്തിലെ വില്ലേജുകൾ?
1572
കേരളത്തിലെ കോർപ്പറേഷനുകൾ?
6
കേരളത്തിലെ വികസനബ്ലോക്കുകൾ?
152
കേരളത്തിലെ നിയമസഭാമണ്ഡലങ്ങൾ?
140
കേരളത്തിലെ ലോക്സഭാമണ്ഡലങ്ങൾ?
20
കേരളത്തിലെ രാജ്യസഭാസീറ്റുകൾ?
9
കേരളത്തിലെ നദികൾ?
44
കേരളത്തിലെ തീരപ്രദേശദൈർഘ്യം?
580കി.മീ
കേരളത്തിലെ സംസ്ഥാനപക്ഷി?
മലമുഴക്കിവേഴാംബൽ
ക?

No comments: