Sunday, July 16, 2017

LDC KOZHIKODE POSSIBLE QUESTIONS

KERALA PSC GK
~~~~~~~~~~~~~
1.ഏത് ലോഹമാണ് പ്രാചീന കാലത്ത് " ഹിരണ്യ " എന്നറിയപ്പെട്ടിരുന്നത്  = സ്വർണം  
2.ഏത് വർഷമായിരുന്നു ഇൽബർട്ട് ബിൽ അവതരിപ്പിച്ചത് = 1883
3.ഗാന്ധിജിയുടെ ഘാതകർ തൂക്കിലെട്ടപ്പെട്ടത് ഏത് ജയിലിൽ വെച്ചാണ്  = അംബാല ജയിൽ
4.പല്ലിലെ പോടുകൾ അടക്കാൻ ഉപയോഗിക്കുന്ന രാസപദാർത്ഥം ഏതാണ്  = മെർക്കുറി അമാൽഗം
5.ബീറ്റ്റൂട്ടിന് നിറം നല്കുന്ന ഘടകം ഏതാണ്  = ബീറ്റാസയാനിൻ
6.ഏത് ദ്രാവകത്തിലാണ് വെളിച്ചെണ്ണ ലയിക്കുന്നത്  = ബെൻസീൻ
7.കാർബണ് ഡേറ്റിംഗ് കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ആരായിരുന്നു  = ഫ്രാങ്ക് ലിബി
8.ചിലി സാൽട്ട് പീറ്റർ എന്ന പേരിലറിയപ്പെടുന്ന രാസവസ്തു ഏതാണ് = സോഡിയം നൈട്രേറ്റ്
ഗാന്ധിജി ആസൂത്രണം ചെയ്ത 9.വിദ്യാഭ്യാസപദ്ധതിയുടെ പേരെന്തായിരുന്നു  = നയീം താലിം
10.ലോകസഭയിലെ ആദ്യ പ്രൊടേം സ്പീക്കർ ആരായിരുന്നു  = കമലാപതി

No comments: