രാംനാഥ് കോവിന്ദ് ഇന്ത്യയുടെ പതിന്നാലാമത് രാഷ്ട്രപതി. പ്രതിപക്ഷപാര്‍ട്ടികളുടെ സ്ഥാനാര്‍ഥി മീരാകുമാറിനെ പരാജയപ്പെടുത്തി എന്‍.ഡി.എ. സ്ഥാനാര്‍ഥി രാംനാഥ് അനായാസവിജയം നേടി. ഈ മാസം 25-ന് രാംനാഥ് സത്യപ്രതിജ്ഞ ചെയ്യും. 65.65 ശതമാനം വോട്ടുകള്‍ രാംനാഥ് നേടിയപ്പോള്‍ മീരാകുമാറിന് ലഭിച്ചത് 34.35 ശതമാനം. കെ.ആര്‍.നാരായണനുശേഷം ദളിത് വിഭാഗത്തില്‍നിന്ന് രാജ്യത്തിന്റെ പ്രഥമപൗരനാകുന്ന രാംനാഥ് ഉത്തര്‍പ്രദേശ് സ്വദേശിയാണ്.
No comments:
Post a Comment